Kozhikode Scam

പാതിവില തട്ടിപ്പ്: 359 പേർ ഇരകളായി
നിവ ലേഖകൻ
കോഴിക്കോട് ഉണ്ണികുളത്ത് 359 പേർ പാതിവില തട്ടിപ്പിന് ഇരയായി. നജീബ് കാന്തപുരത്തിന്റെ പി.എ. ഫസൽ വാരിസിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്കെതിരെയാണ് പരാതി. ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.