Kozhikode court

question paper leak case

ചോദ്യപേപ്പർ ചോർച്ച: ഗൂഢാലോചന കുറ്റം നിലനിൽക്കുമോ? കോടതി ചോദ്യം ഉന്നയിച്ചു

Anjana

കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന കുറ്റത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തു. പ്രോസിക്യൂഷനോട് അധിക റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം മൂന്നിന് വീണ്ടും പരിഗണിക്കും.