Kottayam

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
നിവ ലേഖകൻ
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...

പാലായിൽ ഗർഭിണിയുടെ മരണം; വാക്സീനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.
നിവ ലേഖകൻ
ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്. ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ...

വക്കാലത്ത് നൽകാത്തതിനെ തുടർന്ന് ഭീഷണി ; അഭിഭാഷക ദമ്പതികൾക്കെതിരെ പരാതി.
നിവ ലേഖകൻ
വക്കാലത്ത് നൽകാത്തതിനെ തുടർന്ന് അഭിഭാഷക ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതി നൽകി. കോട്ടയം ചങ്ങനാശ്ശേരിയിൽ അപകടത്തിൽ മരണപ്പെട്ട സേതുനാഥിന്റെ കുടുംബമാണ് അഭിഭാഷക ദമ്പതികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ...