Kottayam

നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; 2 മരണം.
കോട്ടയം ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ മരിച്ചു. കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , ...

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു.
കോട്ടയം: പാലായില് പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന് മരിച്ചു. കാഞ്ഞിരത്തും കുന്നേല് ഷിനു (31) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം ...

പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ.
പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എആർ ക്യാമ്പിലെ പോലീസുകാരനായ കുറിച്ചി സ്വദേശി മധുസൂദനനെ ( 52 ) യാണ് കുറിച്ചി ഔട്ട് പോസ്റ്റിലെ ...

എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.
കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ...

പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.
കോട്ടയം: പാലായില് പ്ലസ് വണ് വിദ്യാര്ത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലാ കൊല്ലംപറമ്പില് ബോബിയുടെ മകന് ഷിബിന് ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി സെന്റ് ...

കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് ...

പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു.
കോട്ടയം : ട്രെയിനിൽനിന്നു വീണ് പത്തുവയസ്സുകാരൻ മരിച്ചു.മലപ്പുറം മമ്പാട് സ്വദേശിയായ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ(10) ആണ് മരിച്ചത്. ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ ...

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...

പാലായിൽ ഗർഭിണിയുടെ മരണം; വാക്സീനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.
ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്. ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ...

വക്കാലത്ത് നൽകാത്തതിനെ തുടർന്ന് ഭീഷണി ; അഭിഭാഷക ദമ്പതികൾക്കെതിരെ പരാതി.
വക്കാലത്ത് നൽകാത്തതിനെ തുടർന്ന് അഭിഭാഷക ദമ്പതികൾ ഭീഷണിപ്പെടുത്തിയതായി കുടുംബം പരാതി നൽകി. കോട്ടയം ചങ്ങനാശ്ശേരിയിൽ അപകടത്തിൽ മരണപ്പെട്ട സേതുനാഥിന്റെ കുടുംബമാണ് അഭിഭാഷക ദമ്പതികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ...