kollam

ലഹരി വസ്തുക്കൾ ഉപയോഗിച്ച് പാർട്ടി നടത്തി; യുവതിയടക്കം നാലുപേർ അറസ്റ്റിൽ.
കൊല്ലത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചു പാർട്ടി നടത്തിയ 4 പേർക്കെതിരെ എക്സൈസ് കേസെടുത്തു. ‘ഓപ്പറേഷൻ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയിലാണു ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഒന്നാം തീയതി ...

കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പിടിയില്.
കൊല്ലത്ത് പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്. ഒളിവിലായിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയില് ...

കോവിഡ് ഭീതി; പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി.
കോവിഡ് ഭീതിയെ തുടർന്ന് കൊല്ലം പുനലൂരിൽ വിദ്യാർഥി ജീവനൊടുക്കി. പുനലൂർ തൊളിക്കോട് സജി കുമാർ- രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ്(20) ജീവനൊടുക്കിയത്. സഹോദരന് കോവിഡ് ബാധിച്ചതിനാൽ വീട്ടിൽ ...

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി.
കൊല്ലം: കേരളപുരത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനിൽ കോട്ടൂർ വീട്ടിൽ സുനിൽകുമാറി(39)നെയാണ് കൊല്ലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിലവില് പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ...

കോളേജ് ക്യാമ്പസിൽ പോലീസിന്റെ അക്രമം; വിദ്യാർഥിക്ക് തലയ്ക്ക് പരിക്കേറ്റു.
കേരളത്തിലെ സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചതിനെത്തുടർന്ന് പോലീസിന്റെ അക്രമം. ക്യാമ്പസിനുള്ളിൽ പ്രവേശിച്ച വിദ്യാർഥികൾക്ക് നേരെയാണ് പോലീസ് ലാത്തി പ്രയോഗിച്ചത്. കൊല്ലത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലാണ് ലാത്തിച്ചാർജ്ജ് ...