kollam

കൊല്ലത്ത് കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊല്ലം പുനലൂർ ഡിപ്പോയ്ക്ക് സമീപം കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. തെന്മല സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ബസാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ...

ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
ഒ. ഐ. സി. സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മാലാസിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ലൈഫ് കോച്ച് സുഷമ ഷാൻ നയിച്ച ക്ലാസ് ...

കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; കമ്പ്യൂട്ടറുകളും രേഖകളും നഷ്ടമായി
കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ച സംഭവം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിലെ ...

കാരുണ്യ പ്ലസ് ലോട്ടറി ഫലം: 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്തേക്ക്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്തെ കണ്ണന് എസ് എന്ന ഏജന്റ് ...

കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു
കൊല്ലത്തെ കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന ഒരു ദാരുണമായ വാഹനാപകടത്തിൽ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) മരണമടഞ്ഞു. അനഘ ഓടിച്ചിരുന്ന സ്കൂട്ടർ ബസ്സിന് പിന്നിടിച്ചാണ് അപകടം ...

അച്ചാണി രവിയുടെ ഒന്നാം ചരമവാർഷികം: മലയാള സിനിമയുടെ മഹാനായ പിൻബലം
മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിലേക്ക് ഉയർത്തിയ നിർമ്മാതാവും വ്യവസായിയുമായ അച്ചാണി രവിയെന്ന കെ രവീന്ദ്രൻനായരുടെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. സമാന്തര സിനിമകളുടെ വളർച്ചയ്ക്കായി ഇത്രയധികം സാമ്പത്തിക ...

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരണമടഞ്ഞു
കൊല്ലം ജില്ലയിലെ നിലമേലിൽ ഒരു ഗർഭിണിയായ യുവതി പനി ബാധിച്ച് മരണമടഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. നിലമേൽ നേട്ടയം സൗമ്യഭവനിൽ താമസിച്ചിരുന്ന വിഷ്ണുവിന്റെ ഭാര്യ സൗമ്യ (23) ...

കൊല്ലം തെന്മലയിൽ യുവതിയെ മർദ്ദിച്ച സംഭവം: അഞ്ച് സ്ത്രീകൾക്കെതിരെ കേസ്
കൊല്ലം തെന്മലയിലെ ചെറുക്കടവിൽ ഒരു യുവതിയുടെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ അഞ്ച് സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തു. ഗീത, ജയ, മാളു, സരിത, വസന്തകുമാരി എന്നീ പ്രതികൾക്കെതിരെ ...

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ തീപിടിത്തം
കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിൽ തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലെ വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.മത്സ്യബന്ധനത്തിനിടെ അഴീക്കല്‍ തുറമുഖത്തു ...

യാത്രാക്കൂലിയെ ചൊല്ലി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം
കൊല്ലം : യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ അനിൽ കുമാറാണ് മർദനത്തിനിരയായത്. സംഭവത്തിൽ അനിൽ കുമാറിന്റെ പരാതിയിയെ ...

വൻ കഞ്ചാവ് വേട്ട ; കാറിന്റെ ഡോറിൽ ഒളിപ്പിച്ച 60 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ.
കേരള- തമിഴ്നാട് അതിർത്തിയായ കൊല്ലം കോട്ടവാസലിൽ വൻ കഞ്ചാവ് വേട്ട. കാറിന്റെ ഡോറുകൾക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 60 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന ...

ചവറയില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
കൊല്ലം : ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്, സനൂപ് എന്നിവരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ...