Koilandy

കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക: യാത്രക്കാരിൽ ആശങ്ക
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ണൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക ഉയർന്നു. ബ്രേക്ക് ബെൻഡിങ് മൂലമാണ് പുക ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അര മണിക്കൂർ വൈകിയാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.

കൊയിലാണ്ടിയിൽ ആന ഇടഞ്ഞു; മൂന്നു മരണം, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. ഇരുപത്തിയൊമ്പത് പേർക്ക് പരിക്കേറ്റു. സ്ഫോടന ശബ്ദമാണ് ആനയെ വിരണ്ടോടാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു മൂന്ന് പേർ മരിച്ചു
കൊയിലാണ്ടി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആനകളിടഞ്ഞതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. ഏഴ് പേരുടെ നില ഗുരുതരമാണ്. പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് ആന ഇടഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കൊയിലാണ്ടി മുത്താമ്പി പുഴയില് യുവാവ് ദുരൂഹ സാഹചര്യത്തില് മരണപ്പെട്ടു
കൊയിലാണ്ടി മുത്താമ്പി പുഴയില് ഒരു യുവാവ് ദുരൂഹ സാഹചര്യത്തില് മരണപ്പെട്ട സംഭവം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. യുവാവ് തന്റെ ബൈക്ക് ...