Kochi

നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം.

നിവ ലേഖകൻ

ഇന്ന് ഉച്ചയോടെ എറണാകുളം കലൂരിൽ വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം ഉണ്ടായി. രണ്ട് പേർ സ്ലാബിനടിയിൽ കുടുങ്ങിയതായാണ് വിവരം.നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ...

ലോറിയിടിച്ച് വഴിയാത്രിക്കാരന് ദാരുണാന്ത്യം

ചരക്കുലോറിയിടിച്ച് വഴിയാത്രിക്കാരന് ദാരുണാന്ത്യം.

നിവ ലേഖകൻ

കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ചരക്കു ലോറിയിടിച്ചു വഴിയാത്രികൻ മരിച്ചു. ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ വിനു മോൻ (44) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ...

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.

നിവ ലേഖകൻ

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 3:45-ഓടെയായിരുന്നു അന്ത്യം. മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെ ...

jobs vaccancy at kochi

കൊച്ചിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകൾ ; അപേക്ഷകൾ ക്ഷണിക്കുന്നു.

നിവ ലേഖകൻ

കൊച്ചിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകൾ.കൊച്ചിൻ പോർട്ട് ട്രസ്റ്റ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cochinport.gov.in/ കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഏറ്റവും ...

കിഴക്കമ്പലം അപകടം മൂന്ന് മരണം

രോഗിയെ കൊണ്ടുപോയ കാറിടിച്ച് രണ്ടു സ്ത്രീകളും കാറിനുള്ളിലെ രോഗിയും മരിച്ചു.

നിവ ലേഖകൻ

കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ നിയന്ത്രണം തെറ്റിയ കാർ പ്രഭാതസവാരിക്കാരായവരുടെ നേർക്ക് ഇടിച്ചുകയറി. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ഹൃദയസ്തംഭനത്തെ തുടർന്ന് അപകടസമയത്ത് കാറിലുണ്ടായിരുന്ന ...

കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു

കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു.

നിവ ലേഖകൻ

കൊച്ചിയില് തോക്കുകള് പിടികൂടി. പതിനെട്ട് തോക്കുകളാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില് നിന്നും പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എടിഎമ്മില് പണം നിറയ്ക്കുന്നതിനായി സുരക്ഷ ഉറപ്പാക്കുന്ന മുംബൈയിലെ ...

കൊച്ചിയിലെ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ

കൊച്ചിയിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയിൽ.

നിവ ലേഖകൻ

കൊച്ചി നഗരത്തിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയില് തുടരുകയാണ്. കൊച്ചി കോര്പ്പറേഷന്റെ പ്രാഥമിക സര്വ്വേയെ തുടർന്നാണ് ഗുരുതരമായ ഈ കണ്ടെത്തല്. അപകടാവസ്ഥയിലുള്ള കൂടുതല് കെട്ടിടങ്ങളും ഇടപ്പള്ളി, ഫോര്ട്ടുകൊച്ചി, വൈറ്റില ...

മാൻകൊമ്പ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ

കാക്കനാട് ലഹരിമരുന്നുകേസിൽ പിടികൂടിയ മാൻകൊമ്പ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ.

നിവ ലേഖകൻ

കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ലക്ഷങ്ങളുടെ ലഹരിമരുന്നും മാൻകൊമ്പും കണ്ടെടുത്തിരുന്നു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് വനംവകുപ്പ് മാൻകൊമ്പ് കസ്റ്റഡിയിലെടുത്തത്. കേസിൽ അട്ടിമറി ...

നേവൽബേസിൽ ഡ്രോൺപറത്തി യുവാവ് പിടിയിൽ

യൂട്യൂബ് ചാനലിനായി ഡ്രോൺ പറത്തി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ.

നിവ ലേഖകൻ

കൊച്ചിയിൽ നാവികാസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയതിനെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. നാവികസേനയാണ് വടുതല സ്വദേശി ലോയ്ഡ് ലിനസിനെ പിടികൂടി പോലീസിന് കൈമാറിയത്. വ്ലോഗറാണെന്നും യൂട്യൂബ് ചാനലിനായി ...

ഗർഭിണിയായ പശു ചത്തു

അനധികൃതമായി കൊല്ലത്തേക്ക് കൊണ്ടുവന്ന ഗർഭിണിയായ പശു ചത്തു.

നിവ ലേഖകൻ

സംസ്ഥാനത്ത് മൃഗങ്ങളോടുള്ള ക്രൂരത തുടർക്കഥയാകുന്നു. പൊള്ളാച്ചിയിൽ നിന്നാണ് കൊല്ലത്തേക്ക് മൂന്നു പശുക്കളെയും രണ്ട് പശുകുട്ടികളെയും ഇടുങ്ങിയ വാഹനത്തിൽ എത്തിച്ചത്.  എന്നാൽ കൊച്ചിയിൽ എത്തിയതോടെ ഗർഭിണിയായ ഒരു പശു ...

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്

ഐഎൻഎൽ യോഗത്തിൽ കൂട്ടത്തല്ല്; പാർട്ടി രണ്ടായി പിളർന്നു.

നിവ ലേഖകൻ

കൊച്ചിയിൽ രണ്ടു സ്ഥലങ്ങളിലായി ചേർന്ന് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല് നടന്നു. അഹമദ് ദേവർ കോവിൽ മന്ത്രിയുടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടൽ നടത്തി. പ്രസിഡണ്ട് കെ ...