Kochi

ഗതാഗതകുരുക്കില് നിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചാരം ; യുവാവിനു പിഴ
കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാന് കാറിൽ സൈറൺ മുഴക്കി സഞ്ചരിച്ച യുവാവ് മോട്ടോർ വാഹനവകുപ്പിന്റെ പിടിയിൽ.യുവാവിനു 2,000 രൂപ പിഴയും ഈടാക്കി. സൈറൺ മുഴക്കി പായുന്ന കാറിന്റെ ...

ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച നിലയിൽ ; അമ്മ ഗുരുതരാവസ്ഥയിൽ.
കൊച്ചി വൈപ്പിനിൽ അമ്മയും മക്കളും മാത്രമുള്ള മൂന്നംഗ കുടുംബത്തിലെ രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല് സെന്റ് മേരീസ് ...

രണ്ട് വയസ്സുകാരനെ ഫോർട്ട് കൊച്ചിയിൽ ഉപേക്ഷിച്ചു ; അമ്മയും കാമുകനും അറസ്റ്റിൽ.
കൊച്ചി: ഫോർട്ട് കൊച്ചി നെഹ്രു പാർക്കിന് സമീപം രണ്ട് വയസ്സുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിനെ കണ്ടെത്തി. അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും പിടികൂടിയിട്ടുണ്ട്. കാമുകന്റെ നിർദേശ ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് ...

കൊച്ചിയിലെ വഴിയോര കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി.
കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചി കോർപ്പറേഷൻ ...

നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു.
കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(71) അന്തരിച്ചു.കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് സ്വദേശിയാണ് അദ്ദേഹം. ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ...

ഇന്ധന വിലവർധനയ്ക്കെതിരെ കോണ്ഗ്രസിന്റെ ദേശീയപാത ഉപരോധം ; ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടന് ജോജു ജോർജ്.
എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ...

പതിനാലുവയസുകാരിക്ക് മുന്നില് നഗ്നത പ്രദര്ശിപ്പിച്ചു ; 44 കാരന് അറസ്റ്റിൽ.
പതിനാലുവയസുകാരിയുടെ മുന്നില് നഗ്നതാ പ്രദര്ശനം നടത്തിയെന്ന പരാതിയിൽ 44 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി ചെറായിയിലാണ് സംഭവം.സംഭവത്തിൽ പള്ളിപ്പുറം കാവാലംകുഴി ആന്റണിയാണ് പോലീസ് പിടിയിലായത്. ആന്റണിക്കെതിരെ ...

മൂന്ന് ബൈക്കുകള് കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര് മരിച്ചു.
കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. കെ.പി.വള്ളോൻ റോഡിൽ അർധരാത്രി 12 ...

കലൂരിൽ യുവാവിന് കുത്തേറ്റു ; പ്രതിയെ തിരിച്ചറിഞ്ഞു.
കൊച്ചി കലൂർ കതൃക്കടവ് റോഡിൽ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. 15 മിനിറ്റിലേറെ സമയം ചോരവാർന്ന് റോഡിൽ കിടന്നതിനുശേഷമാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. കലൂർ കതൃക്കടവ് റോഡിൽ ...

ആക്ഷൻ ഒൺ ഫ്രെയിംസ് ടീമിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നിങ്ങൾ മീഡിയ രംഗത്ത് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ആക്ഷൻ ഒൺ ഫ്രെയിംസ് അവരുടെ ടീമിലേക്ക് വീഡിയോഗ്രാഫർ ട്രെയിനി, എഡിറ്റർ ട്രെയിനി, ആംഗർ ...

സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്.
കൊച്ചിയിൽ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനു ഇരയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഡൽഹി പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി ...