Kochi

മൂന്ന് ബൈക്കുകള് കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര് മരിച്ചു.
കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. കെ.പി.വള്ളോൻ റോഡിൽ അർധരാത്രി 12 ...

കലൂരിൽ യുവാവിന് കുത്തേറ്റു ; പ്രതിയെ തിരിച്ചറിഞ്ഞു.
കൊച്ചി കലൂർ കതൃക്കടവ് റോഡിൽ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. 15 മിനിറ്റിലേറെ സമയം ചോരവാർന്ന് റോഡിൽ കിടന്നതിനുശേഷമാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. കലൂർ കതൃക്കടവ് റോഡിൽ ...

ആക്ഷൻ ഒൺ ഫ്രെയിംസ് ടീമിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.
നിങ്ങൾ മീഡിയ രംഗത്ത് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ആക്ഷൻ ഒൺ ഫ്രെയിംസ് അവരുടെ ടീമിലേക്ക് വീഡിയോഗ്രാഫർ ട്രെയിനി, എഡിറ്റർ ട്രെയിനി, ആംഗർ ...

സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്.
കൊച്ചിയിൽ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനു ഇരയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഡൽഹി പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി ...

വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം.
ഇന്ന് ഉച്ചയോടെ എറണാകുളം കലൂരിൽ വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം ഉണ്ടായി. രണ്ട് പേർ സ്ലാബിനടിയിൽ കുടുങ്ങിയതായാണ് വിവരം.നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ...

ചരക്കുലോറിയിടിച്ച് വഴിയാത്രിക്കാരന് ദാരുണാന്ത്യം.
കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ചരക്കു ലോറിയിടിച്ചു വഴിയാത്രികൻ മരിച്ചു. ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ വിനു മോൻ (44) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ...

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.
പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 3:45-ഓടെയായിരുന്നു അന്ത്യം. മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെ ...

കൊച്ചിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകൾ ; അപേക്ഷകൾ ക്ഷണിക്കുന്നു.
കൊച്ചിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി ഒഴിവുകൾ.കൊച്ചിൻ പോർട്ട് ട്രസ്റ്റ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://cochinport.gov.in/ കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിക്രൂട്ട്മെന്റ് 2021 തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഏറ്റവും ...

രോഗിയെ കൊണ്ടുപോയ കാറിടിച്ച് രണ്ടു സ്ത്രീകളും കാറിനുള്ളിലെ രോഗിയും മരിച്ചു.
കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ നിയന്ത്രണം തെറ്റിയ കാർ പ്രഭാതസവാരിക്കാരായവരുടെ നേർക്ക് ഇടിച്ചുകയറി. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ഹൃദയസ്തംഭനത്തെ തുടർന്ന് അപകടസമയത്ത് കാറിലുണ്ടായിരുന്ന ...

കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു.
കൊച്ചിയില് തോക്കുകള് പിടികൂടി. പതിനെട്ട് തോക്കുകളാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില് നിന്നും പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എടിഎമ്മില് പണം നിറയ്ക്കുന്നതിനായി സുരക്ഷ ഉറപ്പാക്കുന്ന മുംബൈയിലെ ...

കൊച്ചിയിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയിൽ.
കൊച്ചി നഗരത്തിലെ 130 കെട്ടിടങ്ങള് അപകടാവസ്ഥയില് തുടരുകയാണ്. കൊച്ചി കോര്പ്പറേഷന്റെ പ്രാഥമിക സര്വ്വേയെ തുടർന്നാണ് ഗുരുതരമായ ഈ കണ്ടെത്തല്. അപകടാവസ്ഥയിലുള്ള കൂടുതല് കെട്ടിടങ്ങളും ഇടപ്പള്ളി, ഫോര്ട്ടുകൊച്ചി, വൈറ്റില ...

കാക്കനാട് ലഹരിമരുന്നുകേസിൽ പിടികൂടിയ മാൻകൊമ്പ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ.
കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നും ലക്ഷങ്ങളുടെ ലഹരിമരുന്നും മാൻകൊമ്പും കണ്ടെടുത്തിരുന്നു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത മാൻകൊമ്പ് മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്നാണ് വനംവകുപ്പ് മാൻകൊമ്പ് കസ്റ്റഡിയിലെടുത്തത്. കേസിൽ അട്ടിമറി ...