Knife Attack

കൊടുങ്ങല്ലൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് ആക്രമണം
നിവ ലേഖകൻ
കൊടുങ്ങല്ലൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ തർക്കം; മൂന്നു പേർക്ക് വെട്ടേറ്റു
നിവ ലേഖകൻ
കൊല്ലം ശക്തികുളങ്ങരയിൽ കുടുംബ തർക്കത്തെ തുടർന്ന് മൂന്നു പേർക്ക് വെട്ടേറ്റു. രമണി (65), സുഹാസിനി (52), സൂരജ് (32) എന്നിവർക്കാണ് പരുക്കേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടൻ പൊലീസ് കസ്റ്റഡിയിലാണ്.

കൊച്ചി കാക്കനാട് രണ്ട് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
നിവ ലേഖകൻ
കൊച്ചി കാക്കനാട് കണ്ണങ്കേരി വാർഡിൽ രണ്ട് പേർക്ക് വെട്ടേറ്റു. പ്രദീപിനും രഞ്ജിത്തിനുമാണ് പരിക്കേറ്റത്. പ്രദീപിന്റെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.