KMM College

KMM College NCC Camp Food Poisoning

കെഎംഎം കോളേജ് എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ: പ്രതിഷേധവും ആരോപണങ്ങളും

Anjana

എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം. 72 കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മര്‍ദനം, അനുചിത പെരുമാറ്റം എന്നീ ആരോപണങ്ങളും ഉയര്‍ന്നു.