Kishtwar

കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ ഉയരാൻ സാധ്യത
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരാൻ സാധ്യത. 80 ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

കിഷ്ത്വാറിൽ മേഘവിസ്ഫോടനം: 65 മരണം, 200 പേരെ കാണാനില്ല
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 65 പേർ മരിച്ചു. 200-ഓളം ആളുകളെ കാണാതായിട്ടുണ്ട്. മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും.

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനം; 46 മരണം
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 46 പേർ മരിച്ചു. 68 പേരെ കാണാനില്ല. 16 വീടുകളും, സർക്കാർ മന്ദിരങ്ങളും, മൂന്ന് ക്ഷേത്രങ്ങളും, പാലവും ഒലിച്ചുപോയിരുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിൽ 60 മരണം
ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും 60 പേർ മരിച്ചു. മരിച്ചവരിൽ രണ്ട് CISF ജവാന്മാരും ഉൾപ്പെടുന്നു. കിഷ്ത്വാറിലെ ചൊസ്തി മേഖലയിൽ നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു.

കിഷ്ത്വാറിൽ മേഘവിസ്ഫോടനം: മരണസംഖ്യ 40 ആയി ഉയർന്നു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിൽ 40 പേർ മരിച്ചു. രണ്ട് സിഐഎസ്എഫ് ജവാന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ട്.

കിഷ്ത്വാറിൽ സൈനിക യൂണിഫോമുകൾക്ക് നിരോധനം
കിഷ്ത്വാർ ജില്ലയിൽ സൈനിക യൂണിഫോമുകളുടെയും സമാന വസ്ത്രങ്ങളുടെയും വിൽപ്പന, തയ്യൽ, സൂക്ഷിപ്പ് എന്നിവ നിരോധിച്ചു. ദേശവിരുദ്ധ ശക്തികൾ ഇവ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടി. കടയുടമകൾ സ്റ്റോക്ക് വിവരങ്ങൾ പോലീസിന് കൈമാറണമെന്നും നിർദേശം.

കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം; ഭീകരവിരുദ്ധ നടപടികള് ശക്തമാക്കുന്നു
ജമ്മു കാശ്മീരിലെ കിഷ്ത്വാറില് സൈന്യം നിര്ണായക നീക്കം നടത്തുന്നു. ഭീകരവിരുദ്ധ നടപടികള് വിലയിരുത്താന് ഡിജിപിക്ക് നിര്ദേശം. ശ്രീനഗറിലെ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര് അറസ്റ്റില്.