KERALAPOLICE

കാട്ടിൽ കുടുങ്ങിയ പോലീസുകാരെ തിരികെയെത്തിച്ചു
കഞ്ചാവ് റെയ്ഡിനു പോയ ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങി. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും എത്തിയ സംഘം ഇവരെ തിരികെ നാട്ടിൽ എത്തിച്ചു. കാട്ടിൽ പോയി പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരും ...

“ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം”
നഗരപരിധിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടർച്ചയായി നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി. പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ലഹരിമാഫിയ ...

കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം ...

ലഹരി മാഫിയയുമായി പോലീസുകാർക്ക് ബന്ധം; ‘ഡൻസാഫ്’ മരവിപ്പിച്ചു.
സംസ്ഥാനത്തെ ഡൻസാഫ് സംഘത്തിലെ ചില പോലീസുകാർക്ക് ലഹരിമാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധം സംശയിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന പോലീസ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ...

കേരള പോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം; ഇന്നുകൂടി അപേക്ഷിക്കാം.
കേരള പോലീസ് ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കായിക താരങ്ങൾക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, സൈക്ലിംഗ്, വോളിബോൾ എന്നീ കായികമേഖലയിലെ വനിതകൾക്കും ...

കേരള പോലീസിനെ കുറിച്ച് സിപിഐക്ക് പരാതിയില്ല; കാനം രാജേന്ദ്രൻ.
ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയുടെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള പോലീസിനെക്കുറിച്ചു സിപിഐക്ക് പരാതിയില്ലെന്ന് കാനം രാജേന്ദ്രൻ ...

വാഹന പരിശോധനയ്ക്കിടെ മൂന്നുവയസുകാരിയെ കാറിനുള്ളിൽ പൂട്ടിയിട്ട് പൊലീസ്.
വാഹന പരിശോധനയ്ക്കിടയിൽ മൂന്നുവയസ്സുകാരിയെ പൊലീസ് കാറിനുള്ളിൽ പൂട്ടിയിട്ടതായി പരാതി. താക്കോൽ നൽകാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. തിരുവനന്തപുരം ബാലരാമപുരത്ത് കഴിഞ്ഞ ഫെബ്രുവരി 23 ന് ...

കേരള പൊലീസിനെതിരെ രൂക്ഷവിമര്ശനവുമായി ആനി രാജ; ഗൗരവകരമെന്ന് വി ഡി സതീശൻ.
സിപിഐ നേതാവ് ആനി രാജ കേരള പൊലീസിനെതിരെ രൂക്ഷവിമര്ശനവുമായി രംഗത്ത്. കേരള പൊലീസില് ആര്എസ്എസ് ഗ്യാങ് പ്രവര്ത്തിക്കുന്നതായി സംശയമുണ്ടെന്നായിരുന്നു ആനി രാജയുടെ വിമർശനം. പൊലീസില് നിന്നും സ്ത്രീസുരക്ഷ ...

അപേക്ഷകളിൽ കാലതാമസം പാടില്ല; 48 മണിക്കൂറിനുളളിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഡിജിപി
പൊലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി. കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി. അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം ...

കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞു.
തിരുവനന്തപുരം കരമനയിൽ വഴിയോര കച്ചവടക്കാരിയുടെ മീനുകൾ പോലീസ് വലിച്ചെറിഞ്ഞെന്ന് പരാതി. കരമന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വലിച്ചെറിഞ്ഞതായാണ് വയോധിക പരാതിപ്പെട്ടത്. സംഭവത്തിൽ ഫിഷറീസ് മന്ത്രി ആന്റണി രാജുവിന് ...

സ്ക്രീൻ ഷെയർ ആപ്പുകളെ സൂക്ഷിക്കുക: കേരള പോലീസ്.
സ്ക്രീൻ ഷെയർ ആപ്പുകൾ വഴി തട്ടിപ്പ് നടക്കുന്നതിനാൽ മുന്നറിയിപ്പു നൽകി കേരള പോലീസ്. സ്ക്രീൻ ഷെയർ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ പല വഴിയിലൂടെയും പ്രോത്സാഹിപ്പിക്കുമെന്ന് കേരള ...

കേരളത്തിൽ ജോലി ചെയ്യാനായതിൽ സന്തോഷം: ഋഷിരാജ് സിംഗ്.
രാജസ്ഥാൻ സ്വദേശിയെങ്കിലും കേരളത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഋഷിരാജ് സിംഗ്. ട്രാൻസ്പോർട്ട് കമ്മീഷണർ, ജയിൽ ഡിജിപി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഋഷിരാജ് സിംഗ് അവസാനിപ്പിക്കുന്നത് കേരളത്തിലെ 36 ...