KERALA

ബ്രേക്കിലുണ്ടായ തകരാര് ; ഐലന്റ് എക്സ്പ്രസിന്റെ ബോഗിക്ക് താഴെ തീയും പുകയും.
തിരുവനന്തപുരം : ബംഗളൂരു – കന്യാകുമരി ഐലന്റ് എക്സ്പ്രസിന്റെ ബോഗിയിൽ തീപിടിത്തം ഉണ്ടായി. ബോഗിയുടെ അടിയിൽ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വൻ അപകടമാണ് ഒഴിവായത്.നേമത്ത് ...

കനത്ത മഴയ്ക്ക് സാധ്യത ; നാളെ 10 ജില്ലകളിൽ യെല്ലോ അലേര്ട്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില് നാളെ ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 10 ജില്ലകളിലും ...

സംസ്ഥാനത്തെ കോളജുകൾ നാളെ മുതൽ തുറക്കും.
സംസ്ഥാനത്തെ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കു മാത്രമാണ് ക്ലാസ് ആരംഭിക്കുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ...

ഡോ.ആനി ജേക്കബ് അന്തരിച്ചു.
ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ സഹോദരിയും കൊല്ലം കൊച്ചുമംഗലത്ത് പരേതനായ ഡോ. കെ.ജേക്കബിന്റെ ഭാര്യയുമായ ഡോ. ആനി ജേക്കബ് (70) അന്തരിച്ചു. അജയ് ജേക്കബ്, ഡോ. അനീഷ് ജേക്കബ് ...

ഡോക്ടർ എന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയെടുത്തു ; യുവാവ് അറസ്റ്റിൽ.
ഡോക്ടർ എന്ന വ്യാജേന പലരിൽനിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പിലാത്തറ സ്വദേശി നജീബിനെ (29) പരിയാരം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. പയ്യന്നൂർ കണ്ടന്താളി സ്വദേശിനിയെ ആസ്റ്റർ ...

വയനാട്ടിലും കോഴിക്കോട്ടും മഴ ശക്തം ; കാസര്കോട് ഉരുള്പൊട്ടൽ.
വയനാട് കോഴിക്കോട് പാതയില് കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം പൊങ്ങുകയും ഗതാഗതതടസ്സം സൃഷ്ടിക്കുകയും ചെയ്തു. കോഴിക്കോട് മുക്കത്ത് കടകളില് വെള്ളം കയറുകയും സാധനങ്ങള് നശിക്കുകയും ചെയ്തു. ...

കുടുംബ വഴക്ക് ; ഇടുക്കിയിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടു.
അടിമാലി : ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് റിയാസ് മൻസിലിൽ അൽത്താഫ് എന്ന ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തി. അടുത്ത ബന്ധുവായ ഷാജഹാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ...

ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ട്രെയിനി വീഡിയോ എഡിറ്റേഴ്സ്, വീഡിയോ എഡിറ്റേഴ്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾക്ക് ഓൺലൈനായി ...

വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾ രൂപികരിച്ചു : മുഖ്യമന്ത്രി.
വന്യമൃഗശല്യം തടയാൻ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സൗരോർജ്ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വന്യമൃഗശല്യം പ്രതിരോധിക്കാൻ 204 ജനജാഗ്രത സമിതികൾക്ക് രൂപം നൽകി. വനം ...

പത്താം ക്ലാസ് വിദ്യാര്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഇടമുളയ്ക്കൽ ലതികാഭവനിൽ രവികുമാർ, ബീന ദമ്പതികളുടെ മകനായ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ...

മൂന്നരവയസ്സുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് സ്പ്രിങ് അപാർട്ട്മെന്റ്സിലെ രുദ്ര് ശിവാൻഷിയെന്ന മൂന്നരവയസ്സുകാരൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിന് അർഹനായി. ...

തമിഴ്നാട് തീരത്തിനു സമീപം ചക്രവാതചുഴി ; ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ...