KERALA

മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ; നടപടിയുമായി അഡ്മിനിസ്ട്രേറ്റർ
തൃശൂർ: മോഹൻലാലിന്റെ കാർ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ പ്രവേശിച്ചു.വാഹനം നടയ്ക്കു മുന്നിലേക്ക് എത്തിക്കാൻ അനുവാദം നൽകിയ സുരക്ഷാ ജീവനക്കാർക്കെർതിരെ അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. മോഹൻലാലിന്റെ കാറ് ...

സത്യം പറഞ്ഞ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്ന് കെ.സുരേന്ദ്രൻ.
പാലാ ബിഷപ്പ് സ്വീകരിച്ചത് ഭീകരവാദികൾക്കെതിരായ നിലപാടെന്ന് കെ. സുരേന്ദ്രൻ.എന്നാൽ സിപിഎമ്മിനും കോൺഗ്രസിനുമാണ് അത് ഏറ്റതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വോട്ടുബാങ്ക് താല്പര്യം മാത്രം മുൻനിർത്തി മതവാദശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ...

പുതിയ സംസ്ഥാന കമ്മിറ്റിയുമായി ഹരിത.
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി. ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത് പി എച്ച് ആയിഷ ബാനുവാണ്. റുമൈസ റഫീഖ് ജനറല് ...

നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ കവർച്ച; പൊലീസിന് സൂചനകൾ ലഭിച്ചു.
നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ നടന്ന കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ്. അഗ്സർ ബാഷയെന്ന കുപ്രസിദ്ധ മോഷ്ടാവാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഒപ്പം യാത്ര ...

ബിഷപ്പിന്റെ വിവാദ പരാമർശം; പ്രതികരണവുമായി എ.പി. അബുബക്കർ മുസ്ലിയാർ.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്സ് ജിഹാദ് പരാമർശത്തിൽ പ്രതികരിച്ച് കാന്തപുരം എ.പി. അബുബക്കർ മുസ്ലിയാർ രംഗത്ത്. ഇതു സംബന്ധിച്ച വിവാദം ഒഴിവാക്കണമെന്നാണ് എ.പി. അബുബക്കർ മുസ്ലിയാരുടെ ...

ക്രൈസ്തവ വിഭാഗങ്ങളെ കൂട്ടുപിടിക്കാൻ ബി.ജെ.പി
ക്രൈസ്തവ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള പദ്ധതികളുമായി ബിജെപി. ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ബിജെപി ദേശീയ നേതൃത്വം ഏർപ്പാടാക്കിയത്. ഇടതു-വലതു മുന്നണികളിൽ അസംതൃപ്തി ഉള്ളവരും മതമേലധ്യക്ഷന്മാരുമായും ...

തൊഴിലില്ലായ്മ; കേരളം രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിനു മുൻപുള്ള 2019 ഒക്ടോബർ-ഡിസംബർ കാലയളവിൽ 15-29 നും ഇടയിലുള്ള പ്രായക്കാരിൽ 36.3% തൊഴിലില്ലായ്മ ...

ഭർത്താവ് മരിച്ചതിന് പിന്നാലെ പാറക്കുളത്തിൽ ചാടി ഭാര്യ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പ്ലാമൂട് സ്വദേശിനിയായ മിഥുനയാണ് (22) മരിച്ചത്. മുട്ടത്തറയിൽ അഞ്ചു ദിവസങ്ങൾക്കു മുൻപ് നടന്ന ...

പ്രമുഖ ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ മാതാവ് വാഹനാപകടത്തിൽ മരിച്ചു.
ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56)ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.45 ഓടെ ...

പെണ്കുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി.
ആലപ്പുഴ : പൂച്ചാക്കലില് 7 അംഗങ്ങൾ ഉൾപ്പെട്ട സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില് വിപിന് ലാലാണ്(37) കൊല്ലപ്പെട്ടത്. പെണ്കുട്ടിക്ക് മോശം സന്ദേശം അയച്ചെന്നാരോപിച്ച് തർക്കമുണ്ടായിരുന്നതായാണ് വിവരം. ...

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന് ബംഗാളില് രൂപപ്പെട്ട ന്യൂനമര്ദ്ദം തീവ്രന്യൂനമര്ദ്ദമായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂര്, ...

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടി; മൂന്നുപേര്ക്കെതിരെ കേസ്.
കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര് ടൗണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര് സിംഗ്, കല്യാണ് സിംഗ്, ...