KERALA

മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ടു; എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചിട്ട എസ്ഐ അറസ്റ്റിൽ. സംഭവത്തിൽ എസ് ഐഅനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ ആണ് ഇദ്ദേഹം.ഞായറാഴ്ച ...

കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊന്നത്. 15 വർഷത്തോളമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം ...

ഫോൺ കോൾ അറ്റൻഡ് ചെയ്തില്ല; ആസിഫലിക്ക് വൻനഷ്ടം.
ഫോണെടുക്കാത്ത തൻറെ മോശം സ്വഭാവം കാരണം ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടതായി ആസിഫലി പറയുന്നു. തനിക്ക് മനസ്സിലാവാത്ത ചിത്രങ്ങൾ നോ പറഞ്ഞു ഒഴിവാക്കിയിട്ടുണ്ട് അതൊന്നും വിഷമം ഇല്ല ...

മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ്.
2019ല് തുടര് വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജോലിക്കാരിയുടെ പ്രായപൂര്ത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ മോന്സന് മാവുങ്കലിനെതിരെ പോക്സോ കേസ് ചുമത്തി. മോൻസന്റെ മ്യൂസിയമുള്ള വീട്ടിൽ പെൺകുട്ടിയും അമ്മയും ...

മൂന്നര വയസുകാരിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ.
കോഴിക്കോട് : മൂന്നര വയസുകാരി പീഡനത്തിനിരയായ സംഭവത്തില് ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ അമ്മ കഴിഞ്ഞ ...

പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ.
കോട്ടയം: പാലായില് പ്ലസ് വണ് വിദ്യാര്ത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലാ കൊല്ലംപറമ്പില് ബോബിയുടെ മകന് ഷിബിന് ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തോലി സെന്റ് ...

ഉപദേശിച്ചതിന് പ്രതികാരമായി സ്കൂട്ടർ കത്തിച്ചു ; പ്രതി അറസ്റ്റിൽ.
ഹരിപ്പാട് സ്കൂട്ടർ കത്തിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹനെ (22 ) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ; രണ്ട് പേർ അറസ്റ്റിൽ.
തിരുവനന്തപുരം കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേരെ പോലീസ് പിടികൂടി. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം, മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രതിഭകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വ്യക്തിഗത അവാർഡിനായി 18 ...

പമ്പ കരകവിഞ്ഞൊഴുകുന്നു ; തുലാമാസപൂജയ്ക്കായി ഭക്തര്ക്ക് ശബരിമലയിൽ പ്രവേശനമില്ല.
പമ്പ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ തുലാമാസ പൂജാ ദിവസങ്ങളില് ശബരിമലയില് ഭക്തര്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സർക്കാർ. കാലാവസ്ഥ പ്രതികൂലമായതിനാല് ബേസ് ക്യാംപായ നിലയ്ക്കലില് ഉള്പ്പടെ കാത്തിരിക്കുന്ന ഭക്തര്ക്ക് ഇപ്പോഴത്തെ ...

മഴക്കെടുതി ; മഹാത്മാഗാന്ധി സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവച്ചു.
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് എ പി ...

ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല ; കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു.
കനത്തമഴ മൂലം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുകയാണ്. ഇന്നലെ വൈകിട്ടോടെ കക്കി, ഷോളയാർ അണക്കെട്ടുകൾ തുറന്നിരുന്നു.ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ ഇന്ന് തുറന്നു. ...