KERALA

ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ

കൊവിഡ് ; ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും ചികിത്സയ്ക്ക് അനുമതി.

നിവ ലേഖകൻ

സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്സറികളിലും കൊവിഡ് ചികിത്സ നടത്താൻ സര്ക്കാര് അനുമതി.ഹോമിയോ ആശുപത്രികളില് നിന്നും  കൊവിഡ് പ്രതിരോധ മരുന്നുകള് മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ...

പൈലറ്റ് ഡ്യൂട്ടിക്കായി പുതിയ കാറുകള്‍

മുഖ്യമന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി നാല് പുതിയ കാറുകള്.

നിവ ലേഖകൻ

മുഖ്യമന്ത്രിയുടെ എസ്കോര്ട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റ ഹാരിയര് എന്നിങ്ങനെ നാല് പുതിയ കാറുകള് വാങ്ങുന്നു. പൈലറ്റ് ഡ്യൂട്ടിക്കായി നിലവില് ഉപയോഗിക്കുന്ന ...

കേരളം മഴ HeavyRain Kerala

സംസ്ഥാനത്ത് നാളെ മുതൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത

നിവ ലേഖകൻ

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരത്തോടെ വടക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ...

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും

നവംബര് ഒന്നിന് തന്നെ സ്കൂള് തുറക്കും: വിദ്യാഭ്യാസ മന്ത്രി.

നിവ ലേഖകൻ

ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്ണ സജ്ജമാണെന്നും നവംബര് മാസം ഒന്നാം തീയതി തന്നെ സ്കൂള് തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി പറഞ്ഞു. സ്കൂള് തുറക്കുന്നതു ...

ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം: ഓവർസീസ് സ്കോളർഷിപ്പിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.

നിവ ലേഖകൻ

സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് സുവർണാവസരം. ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന്  അപേക്ഷിക്കാം. ഒക്ടോബർ 10 വരെ ഓൺലൈനായി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക ...

വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ്

വിദ്യാർഥികൾക്കെല്ലാം പ്ലസ് വൺ സീറ്റ് ഉറപ്പാക്കും: വിദ്യാഭ്യാസമന്ത്രി

നിവ ലേഖകൻ

സംസ്ഥാനത്തെ എല്ലാ പ്ലസ് വൺ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ...

നാർക്കോട്ടിക്ക് ജിഹാദ് സർക്കാർ നിലപാട്

നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞു: മുഖ്യമന്ത്രി.

നിവ ലേഖകൻ

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാർ നിലപാട് വിശദീകരിച്ച് കഴിഞ്ഞുവെന്നും ഈ വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമില്ലെന്ന് എൽ ഡി എഫ് നേതൃയോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ ...

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം

തൃക്കാക്കര നഗരസഭാ അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളി.

നിവ ലേഖകൻ

കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്ന് തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം തള്ളി. 42 അംഗങ്ങൾ ഉൾപ്പെട്ട കൗൺസിലിൽ 18 പേരാണ് പങ്കെടുത്തത്. കോവിഡ് ...

ബൈക്ക് റേസിങ്ങിനിടെ അപകടം

ബൈക്ക് റേസിങ്ങിനിടെ അപകടം, യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങി; വിഡിയോ വൈറൽ.

നിവ ലേഖകൻ

തിരുവനന്തപുരം നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം. ഞായറാഴ്ച വൈകിട്ട് 5.30 നാണ് അപകടം ഉണ്ടായത്. റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങുകയായിരുന്നു. നെയ്യാര് ഡാമില്7പേർ ...

കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കെ.എസ്.ആര്.ടി.സി ബസിനടിയില്പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

കൊല്ലം ശൂരനാട്ട് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മേരിക്കുട്ടിയെന്ന വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വെൺമണിയിലുള്ള കുടുംബവീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡിൽനിന്ന് തെന്നിമാറി ...

സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനം

കാലടി സംസ്കൃത സർവകലാശാലയിൽ അനധികൃത നിയമനം; ഉത്തരവ് റദ്ദാക്കി.

നിവ ലേഖകൻ

കാലടി സർവ്വകലാശാലയിൽ മുൻപും അനധികൃതമായി നിയമനങ്ങൾ നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നിയമന ഉത്തരവ് സർവ്വകലാശാല റദ്ദാക്കി . ...

വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തു

ഫേസ്ബുക്ക് സൗഹൃദം: വിവാഹവാഗ്ദാനം നൽകി 11 ലക്ഷം തട്ടിയെടുത്തു.

നിവ ലേഖകൻ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. യുവതിയുടെ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം സ്വദേശികളായ പാർവ്വതി ടി.പിള്ള ...