KERALA
43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും ...

ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു.
കൊച്ചി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സാങ്കേതിക സർവകലാശാല നടത്തുന്ന ബി.ടെക്. ഒന്നും മൂന്നും സെമസ്റ്ററുകളിലെ പരീക്ഷകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ...

നിയമസഭാ കയ്യാങ്കളി കേസ്; തെറ്റിനെയും ശരിയെയും പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ല: ജോസ്.കെ.മാണി
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കില്ലെന്ന സുപ്രീംകോടതി വിധിയെ കുറിച്ചാണ് കേരള കോൺഗ്രസ് എം നേതാവായ ജോസ് കെ മാണിയുടെ പ്രതികരണം. നിയമസഭാ കയ്യാങ്കളിയിൽ തെറ്റിനെയും ശരിയെയും പറ്റി ...

സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.94% വിജയം.
സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചു. 87.94% ആണ് വിജയശതമാനം. ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷകൾ നടത്തുമെന്ന് അറിയിച്ചു. 90.52% പേർ സയൻസ് വിഭാഗത്തിൽ ...

സംസ്ഥാനത്തെ വാക്സിൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 5 ലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും.
സംസ്ഥാനം കടുത്ത വാക്സിൻ പ്രതിസന്ധിയിലേക്ക് നീങ്ങവെ ആശ്വാസമായി അഞ്ചുലക്ഷം ഡോസ് വാക്സിൻ ഇന്നെത്തും. രണ്ടുദിവസമായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്നു ജില്ലകളിൽ വാക്സിൻ വിതരണം ...

രമ്യയുടെ നിറത്തെപ്പോലും പരിഹസിച്ച് സി.പി.എമ്മിന്റെ വര്ണവെറി;കെ സുധാകരന്.
കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ആലത്തൂർ എം.പി. രമ്യ ഹരിദാസിന് പിന്തുണ.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കയറിയതിനോടാനുബന്ധിച്ച് രമ്യയും വി.ടി. ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾ ...

സ്വർണവും വീതവും കൊടുക്കാത്തതിൽ നേരിടേണ്ടിവന്നത് ക്രൂരപീഡനം.
പച്ചാളം സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ ഭർത്താവ് ജിപ്സനിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങൾ വിവാഹത്തിന്റെ മൂന്നാം ദിവസം തുടങ്ങിയതാണെന്ന് ചക്കരപ്പറമ്പ് സ്വദേശിനി. അന്നാണ് ഭർത്താവും വീട്ടുകാരും ആദ്യമായി ...

ഒരായിരം പാട്ടുകളുമായി മലയാളത്തിന്റെ വാനമ്പാടി.
ഇന്ത്യയില് ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത് 9 ഭാഷകളില് പാടിയിട്ടുള്ള ഗായിക ചിത്രക്കാണ്.ഇന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണ്. ചിത്ര, ...

വാക്സിൻ പ്രതിസന്ധി: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമില്ല.
സംസ്ഥാനം രൂക്ഷമായ വാക്സിൻ പ്രതിസന്ധിയിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണം നടത്തില്ല. കേന്ദ്രം വാക്സിൻ നൽകിയില്ലെങ്കിൽ നാളെ വാക്സിൻ വിതരണം പൂർണമായി നിലച്ചേക്കും. ...

ചെങ്ങന്നൂരിൽ എയർഗൺ ഉപയോഗിച്ച് ഭാര്യയുടെ കാമുകനെ വെടിവച്ച് ഭർത്താവ്.
ആലപ്പുഴ: ഭാര്യയ്ക്ക് ഒപ്പം താമസിച്ച കാമുകനെ എയർഗൺ ഉപയോഗിച്ച് ഭർത്താവ് വെടിവച്ചതിനെത്തുടർന്ന് തുടയിൽ വെടിയേറ്റ യുവാവ് നിസാര പരുക്കോടെ രക്ഷപ്പെട്ടു. വിവാഹമോചനത്തിനു യുവതിയും ഭർത്താവും തമ്മിൽ കേസ് ...

കേരളത്തിൽ മൂന്നു പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് മൂന്ന് പേർക്കും കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), തിരുവനന്തപുരം ...

പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതി; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ്.
കൊല്ലം: കുണ്ടറയിൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയുടെ നടപടി. എൻസിപി അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അഞ്ചു പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...