KERALA

സ്കൂൾ തുറക്കൽ ; ഇന്ന് വിദ്യാഭ്യാസ ഗതാഗത മന്ത്രിമാർ യോഗം ചേരും.
സംസ്ഥാനത്ത് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് ബസ്സ് സര്വ്വീസ് ക്രമീകരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വൈകിട്ട് 5 മണിക്ക് ചർച്ച നടത്തും. വിദ്യാഭ്യാസ വകുപ്പിലേയും,ഗതാഗത വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും ബാക്കി മുഴുവൻ ജില്ലകളിലും ...

കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും: മന്ത്രി ആന്റണി രാജു.
അടുത്ത മാസം ഒന്നുമുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കോവിഡിന് മുൻപുള്ള നിരക്കിലേക്കാക്കി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ്ചാർജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ ...

കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം.
കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ടെർമിനൽ കൺട്രോളർ, ബോട്ട് അസിസ്റ്റൻറ്, ബോട്ട് ഓപ്പറേറ്റർ,ഫ്ലീറ്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ,ബോട്ട് മാസ്റ്റർ, സൂപ്പർവൈസർ, പബ്ലിക് റിലേഷൻ ഓഫീസർ ...

വി എം സുധീരനുമായി താരിഖ് അൻവർ ഇന്ന് കൂടിക്കാഴ്ച നടത്തും.
രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിന്നാലെ എഐസിസി അംഗത്വത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ രാജിവച്ചത് കോൺഗ്രസിന് നിരാശയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. വി എം സുധീരനെ അനുനയിപ്പിക്കാനുള്ളനേതൃത്വത്തിന്റെ ...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 34,680 രൂപ.
സംസ്ഥാനത്ത് സ്വർണവില വർധിച്ചു.പവന് 120 രൂപ ഉയർന്ന് 34,680 രൂപയായി. ഗ്രാമിന് 15 രൂപ 4335 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലുണ്ടായ വർധനയാണ് വില ...

കുലശേഖരമംഗലത്ത് യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്.
കോട്ടയം കുലശേഖരമംഗലം വാഴേക്കാട്ടിൽ യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകന് അമര്ജിത്ത്(23), അയൽവാസിയായ വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള് കൃഷ്ണപ്രിയ(21) എന്നിവരെയാണ് ...

പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പരിഗണനയിൽ.
ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ള്യു.) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു. പ്രത്യേകവിഭാഗമായിരുന്ന ...

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...

ഭാരത ബന്ദിന് ഐക്യദാര്ഢ്യം; സംസ്ഥാനത്ത് ഇന്ന് ഹര്ത്താല്.
രാജ്യത്തെ കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 ...

‘ഗുലാബ്’ ചുഴലിക്കാറ്റ് കരതൊട്ടു; മുന്നറിയിപ്പ്.
ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും ഗോപാൽ പൂരിനും ഇടയ്ക്ക് ഗുലാബ് ചുഴലികാറ്റ് കര തൊട്ടതായി റിപ്പോർട്ട്. നിലവിൽ പുറം മേഘങ്ങൾ മാത്രമാണ് തീരം തൊട്ടതെന്നാണ് സൂചന. അടുത്ത മണിക്കൂറുകളിൽ ...

സ്കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കവേണ്ട; ആരോഗ്യമന്ത്രി.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്. കേന്ദ്ര മാർഗ്ഗനിർദ്ദേശം വന്നാൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന് ...