KERALA

theatre opening kerala

സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ ശനിയാഴ്ച തീരുമാനമെടുക്കും.

നിവ ലേഖകൻ

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. അൻപത് ശതമാനം സീറ്റുകളിൽ പ്രവേശനം ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്നാൽ തിയേറ്ററുകളിൽ എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും എതിർപ്പ് ഉയരുന്നുണ്ട്. ...

Travel concessions for students

സ്കൂള് തുറക്കല് ; വിദ്യാര്ത്ഥികള്ക്ക് കണ്സഷന് തുടരും.

നിവ ലേഖകൻ

നവംബര് ഒന്നിന് സ്കൂള് തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്ത്ഥികള്ക്കായുള്ള യാത്രാ ക്രമീകരണങ്ങള് സംബന്ധിച്ച് മോട്ടോര് വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള് വിദ്യഭാസ, ഗതാഗതമന്ത്രിമാർ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സ്കൂൾ ...

ഹരിത പുതിയ നേതൃത്വം

ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില് നിന്ന് ഉണ്ടാകില്ല; ഹരിത പുതിയ നേതൃത്വം.

നിവ ലേഖകൻ

മലപ്പുറം: ലീഗ് നേതാക്കളെയും പ്രവര്ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില് നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്. പുതിയ ഹരിത നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്ണ പിന്തുണ ...

tribal people attacked attappadi

അട്ടപ്പാടിയില് ആദിവാസി ദമ്പതികള്ക്ക് നേരെ വെടിയുതിര്ത്തു; കേസില് ഒരാള് അറസ്റ്റില്.

നിവ ലേഖകൻ

അട്ടപ്പാടി: അട്ടപ്പാടിയില് ആദിവാസി ദമ്പതികള്ക്ക് നേരെ വെടിയുതിര്ത്ത കേസില് ഒരാള് അറസ്റ്റില്. പശുക്കൾ പറമ്പിൽ എത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് വെടിവെച്ചത്. സംഭവത്തിൽ ഈശ്വര സ്വാമി കൗണ്ടര് എന്നയാളെ ...

C.tet examination date released

സിടെറ്റ് പരീക്ഷ ഡിസംബർ 16മുതൽ ജനുവരി 13വരെ.

നിവ ലേഖകൻ

ദില്ലി: കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ “സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും ...

മോണ്‍സന്‍ മാവുങ്കൽ ആശുപത്രിയിൽ

ഉയർന്ന രക്തസമ്മർദം; മോണ്സന് മാവുങ്കൽ ആശുപത്രിയിൽ.

നിവ ലേഖകൻ

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായ മോൺസൻ മാവുങ്കലിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകത്തിലെ തന്നെ ...

മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്

വ്യാജ വാര്ത്ത നല്കി; ‘മറുനാടന് മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്.

നിവ ലേഖകൻ

വ്യാജ വാര്ത്ത നല്കിയതിനെ തുടർന്ന് ഓണ്ലൈന് പോര്ട്ടലായ മറുനാടന് മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഓസ്ട്രേലിയയില് താമസക്കാരനായ വര്ഗീസ് പൈനാടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയിലാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇന്ന് ഹൈക്കോടതി ...

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം.

നിവ ലേഖകൻ

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് ...

വിഴിഞ്ഞം തീരത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്

വിഴിഞ്ഞം തീരത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്; ലക്ഷങ്ങളുടെ നാശനഷ്ടം.

നിവ ലേഖകൻ

തിരുവനന്തപുരം: വിഴിഞ്ഞം തീരത്തെ വിറപ്പിച്ച് ചുഴലിക്കാറ്റ്.  അര്ദ്ധരാത്രിയോടെ മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റാണ്  നാശം വിതച്ചത്. വള്ളങ്ങളും വലകളും എന്ജിനുകളും മണ്ണിനിടയിലായി. തീരത്തോട് ചേര്ന്ന്  കടലില് കെട്ടിയിട്ടിരുന്ന നിരവധി മത്സ്യബന്ധന വള്ളങ്ങള് കരയിലേക്ക് ...

3 years old boy dies

ഇരുമ്പ് ഗേറ്റ് തലയില് വീണ് മൂന്ന് വയസുകാരൻ മരിച്ചു.

നിവ ലേഖകൻ

കണ്ണൂർ മട്ടന്നൂരിൽ ഇരുമ്പ് ഗേറ്റ് തലയിൽ വീണ് പെരിഞ്ചേരി, കുന്നമ്മൽ വീട്ടിൽ റിഷാദിന്റെ മകൻ ഹൈദർ (3)മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് ...

ഭട്നാഗർ പുരസ്കാരം മലയാളി ഡോക്ടർക്ക്

ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം മലയാളി ഡോക്ടർ ജീമോന്.

നിവ ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ശാസ്ത്രപുരസ്കാരമായ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം മലയാളി ഡോക്ടർ ജീമോൻ പന്ന്യംമാക്കലിന് ലഭിച്ചു. കേരളത്തിന് വൈദ്യശാസ്ത്രരംഗത്ത് ആദ്യമായാണ് ശാന്തിസ്വരൂപ് ഭട്നാഗർ  പുരസ്കാരം ലഭിക്കുന്നത്. ശാസ്ത്രരംഗത്ത് ...

kerala road accident

കാറും മിനിലോറിയും കൂട്ടിയിടിച്ച് പിഞ്ചുജീവൻ റോഡില് പൊലിഞ്ഞു.

നിവ ലേഖകൻ

തിരൂരങ്ങാടി : കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു.മൂന്നിയൂർ കുന്നത്തുപറമ്പ് കളത്തിങ്ങൽപാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകൾ ആയിശയാണ് മരിച്ചത്. കോഴിച്ചെനയിലെ ദേശീയപാതയിൽ ...