KERALA

പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതം ; വി ഡി സതീശൻ.
നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭയിൽ എത്താത്തതിനെ തുടർന്ന് പ്രതികരണവുമായി പ്രതിപക്ഷം. ജനപ്രതിനിധിയായി ഇരിക്കാൻ കഴിയില്ലെങ്കിൽ പി വി അൻവർ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നഗരസഭാ യോഗത്തിൽ കയ്യാങ്കളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയം സംബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം. സാമൂഹിക സുരക്ഷാ പെൻഷൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് ...

ചരക്കുലോറിയിടിച്ച് വഴിയാത്രിക്കാരന് ദാരുണാന്ത്യം.
കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ചരക്കു ലോറിയിടിച്ചു വഴിയാത്രികൻ മരിച്ചു. ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ വിനു മോൻ (44) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ...

ഗൃഹനാഥന്റെ ആത്മഹത്യ ; മരുമകൻ അറസ്റ്റിൽ.
മലപ്പുറം മമ്പാട് ഗൃഹനാഥന്റെ(മൂസക്കുട്ടി ) ആത്മഹത്യയിൽ മകളുടെ ഭർത്താവായ അബ്ദുൾ ഹമീദിനെ അറസ്റ്റ് ചെയ്തു. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനം മൂലമാണെന്ന പരാതിയെ തുടർന്നാണ് ...

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു.
പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ 3:45-ഓടെയായിരുന്നു അന്ത്യം. മലയാളത്തിലെ രാഷ്ട്രീയ കാർട്ടൂണിസ്റ്റുകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. അശോകമാധുരിയിലൂടെ ...

കൊച്ചി മെട്രോയിൽ ജോലിനേടാൻ അവസരം ; ഓൺലൈനായി അപേക്ഷിക്കുക.
ഏറ്റവും പുതിയ കേന്ദ്ര ഗവൺമെന്റ് ജോലികൾ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://kochimetro.org/ കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് ...

ലഹരി മരുന്ന് കിട്ടിയില്ല ; ജയിലില് തടവുപുള്ളികള് അക്രമാസക്തരായി.
ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂര് ജില്ലാ ജയിലിലെ തടവുപുള്ളികള് അക്രമാസ്കതരായി.കഴിഞ്ഞ മാസം 30 ആം തീയതി നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്. ലഹരി കേസില് റിമാന്ഡിലായി ...

നടി ലിജോമോൾ വിവാഹിതയായി ; വിവാഹ ചിത്രങ്ങൾ പുറത്ത്.
നടി ലിജോമോൾ വിവാഹിതയായി.’മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലിജോമോൾ ‘കട്ടപ്പനയിലെ ഹൃത്തിക് റോഷൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. https://www.instagram.com/peppeads/ എന്നാലിപ്പോൾ ...

കാടാമ്പുഴയിൽ ഗര്ഭിണിയുടെയും മകന്റെയും കൊലപാതകം ; ശിക്ഷാവിധി നാളെ.
2017 ലെ കാടാമ്പുഴ കൊലപാതക കേസില് പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതിയിൽ തെളിഞ്ഞു. പൂര്ണ്ണ ഗര്ഭിണിയായിരുന്ന ഉമ്മുസൽമയെയും മകൻ ദിൽഷാദിനേയുമാണ് പ്രതി കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് ...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും ; ഇടുക്കിയില് റെഡ് അലേര്ട്ട്.
അറബിക്കടലില് കേരള തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി ന്യൂനമര്ദമായി മാറാൻ സാധ്യത.ബംഗാള് ഉള്ക്കടലില് തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ...

നിസാമുദ്ദീന്‍ ട്രെയിനിലെ കവര്ച്ച ; പ്രതികളെ തിരിച്ചറിഞ്ഞു.
നിസാമുദ്ദീന് എക്സ്പ്രസില് മയക്കുമരുന്ന് നല്കി കവര്ച്ച നടത്തിയ കേസിൽ ഇരയായവര് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള് ട്രെയിനില് ഒപ്പമുണ്ടായിരുന്നതായി കവര്ച്ചയ്ക്കിരയായ വിജയലക്ഷ്മിയും ഐശ്വര്യയും പറഞ്ഞു. ഇന്ന് രാവിലെയാണ് ബംഗാള് ...

ആത്മഹത്യ ചെയ്ത പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു ; പ്രതി പിടിയിൽ.
ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില് ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി.കേസിൽ കരടിക്കുഴി സ്വദേശി ആന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ മാസത്തിൽ കരടിക്കുഴിയിലെ വീടിനുസമീപത്തുള്ള ...