KERALA

കാട്ടിൽ കുടുങ്ങിയ പോലീസുകാരെ തിരികെയെത്തിച്ചു
കഞ്ചാവ് റെയ്ഡിനു പോയ ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങി. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും എത്തിയ സംഘം ഇവരെ തിരികെ നാട്ടിൽ എത്തിച്ചു. കാട്ടിൽ പോയി പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരും ...

തിരുവനന്തപുരത്ത് അനധികൃത നികുതി പിരിവ്:മേയർ ഇടപെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയ വീടിന് ഉദ്യോഗസ്ഥരെത്തി നികുതി പിരിച്ചു. സംഭവത്തിൽ പരാതിക്കാരിയെ മേയർ വിളിച്ചു സംസാരിച്ചു. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ നേടാനും രേഖകൾ ...

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു മന്ത്രി വി എൻ വാസവൻ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. ബാങ്ക് ക്രമക്കേടുകളും ആയി ബന്ധപ്പെട്ട് 68 പേർക്കെതിരെ ...

മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുക പ്രധാനം : മന്ത്രി വീണാ ജോർജ്
ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശമായ ‘അസമത്വം ലോകത്തിലും മാനസികാരോഗ്യം ഉറപ്പുവരുത്താം’ എന്നത് മുൻനിർത്തി പ്രവർത്തിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 291 മാനസികാരോഗ്യ ക്ലിനിക്കുകളിലൂടെ പതിനായിരത്തിലധികം രോഗികൾക്ക് ...

കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം; ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു
ചെന്നൈ ഐ ഐ ടി നിർദ്ദേശിക്കുന്ന ഏജൻസിയെകൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ബസ് ...

ക്ലാസ് മുറിയിൽ മൂർഖൻ ;പിടികൂടിയത് ശുചീകരണത്തിനിടെ .
കോവിഡ് കാരണം കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളിൽ ശുചീകരണത്തിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. മയ്യിൽ ഐ എം എൻ എസ് ഗവണ്മെന്റ ഹയർ ...

“പട്ടിക നാളെ”; വനിതകള്ക്കും യുവാക്കള്ക്കും അര്ഹമായ പ്രാതിനിധ്യം ഉറപ്പാക്കും.
പുനഃസംഘടന ചര്ച്ച തുടരുകയാണ്. വൈകീട്ടോടെ പട്ടിക തയ്യാറാകുമെന്നും നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന് പറഞ്ഞു. വനിതകള്ക്കും യുവാക്കള്ക്കും അര്ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. Story highlight : List ...

“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.
1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്തഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി ...

“ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം”
നഗരപരിധിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടർച്ചയായി നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി. പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ലഹരിമാഫിയ ...

ലോജിസ്റ്റിക് കമ്പനിയിൽ ജോലി നേടാൻ അവസരം ; അപേക്ഷകൾ ക്ഷണിക്കുന്നു.
നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം.ലോജിസ്റ്റിക് കമ്പനി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ജോലി ഒഴിവുകൾ : ബിസിനസ് ഡെവലപ്പ്മെന്റ് ...

എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ.
മലപ്പുറത്ത് വഴികടവിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതകടവ് കീരിപൊട്ടി കോളനി സ്വദേശിയായ ചന്ദ്രന്റെയും സുബിയുടെയും മകനായ നിഖിലി(13)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ...

വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം.
ഇന്ന് ഉച്ചയോടെ എറണാകുളം കലൂരിൽ വീടിനോട് ചേർന്ന സ്ലാബ് ഇടിഞ്ഞുവീണ് അപകടം ഉണ്ടായി. രണ്ട് പേർ സ്ലാബിനടിയിൽ കുടുങ്ങിയതായാണ് വിവരം.നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഒരാളെ ...