KERALA

പ്ലസ് വൺ പ്രവേശനം

പ്ലസ് വൺ പ്രവേശനത്തിൽ പ്രതിഷേധിച്ച് സിപിഎം അംഗങ്ങൾ.

നിവ ലേഖകൻ

സംസ്ഥാനത്ത് നടക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾക്കെതിരെ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. ആവശ്യമുള്ള ജില്ലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും സംസ്ഥാനത്തെ ഒറ്റ യൂണിറ്റായി എടുക്കരുതെന്നും ആവശ്യമുയർന്നു. ചൊവ്വാഴ്ച ...

നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ഡ്രൈവർ കൂറുമാറി.

നിവ ലേഖകൻ

നടിയെ ആക്രമിച്ച കേസിൽ എ എം എം എ ജനറൽ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ളവർ മൊഴിമാറ്റിയ സാഹചര്യത്തിൽ ദിലീപിൻറെ ഡ്രൈവർ കൂറുമാറി. കൂറു മാറിയതോടെ ഡ്രൈവർക്കെതിരെ ...

പിജി‍ഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു

പിജിഡിസിഎ പരീക്ഷാഫലം പ്രഖ്യാപിച്ചു.

നിവ ലേഖകൻ

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2021 ജൂലൈ മാസം നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ...

സ്റ്റുഡിയോ ഉടമയുടെ മരണം

സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; പ്രതി അറസ്റ്റിൽ.

നിവ ലേഖകൻ

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില് എല്ദോസ് പോൾ എന്ന സ്റ്റുഡിയോ ഉടമയെ കനാലിന് സമീപം മരിച്ച ...

രണ്ടുദിവസം കൂടി കനത്തമഴ

സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്തമഴ തുടരും ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്.

നിവ ലേഖകൻ

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്കോട്, കണ്ണൂര്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ 6 ജില്ലകളില് ഇന്ന് ...

ചന്ദ്രിക കള്ളപ്പണ കേസ്

ചന്ദ്രിക കള്ളപ്പണ കേസ് ; എം കെ മുനീറിനെ ചോദ്യംചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

നിവ ലേഖകൻ

ഇന്നലെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചന്ദ്രിക ദിനപത്രത്തിൽ ഡയറക്ടറായ എം കെ മുനീറിന്റെ മൊഴിയെടുത്തത്. ചന്ദ്രിക ദിനപത്രത്തിന് അക്കൗണ്ട് വഴി 10 കോടി രൂപ വെളുപ്പിച്ച് അതുമായി ബന്ധപ്പെട്ടാണ് ...

മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി.

നിവ ലേഖകൻ

ഇടുക്കി വെട്ടിമറ്റത്ത് ടാങ്കിനുള്ളിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിമറ്റം സ്വദേശിയായ ബൈജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബവുമായി അകന്ന് കഴിയുന്ന ബൈജു കുറച്ചു കാലങ്ങളായി ഒറ്റയ്ക്കാണ് താമസം. ...

മോഷ്ടാവ് മണിയൻപിള്ള അറസ്റ്റിൽ

മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു ; മോഷ്ടാവ് മണിയൻപിള്ള അറസ്റ്റിൽ.

നിവ ലേഖകൻ

തൻറെ മോഷണ അനുഭവങ്ങൾ വായനക്കാർക്കായി പങ്കുവെച്ച് സുപരിചിതനായ കള്ളൻ മണിയൻപിള്ളയെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന് വെളിപ്പെടുത്തലിനെ തുടർന്നാണ് പോലീസ് ...

വിദ്യാർത്ഥി മരിച്ചു

കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു.

നിവ ലേഖകൻ

കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെൻറ് തോമസ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. രണ്ടാം വർഷ ബികോം വിദ്യാർഥിയായ ജോഷ്വ എബ്രഹാം ...

സഹോദരിമാരെ പീഡിപ്പിച്ച സംഭവം

സഹോദരിമാരെ പീഡിപ്പിച്ച സംഭവം ; കേസെടുത്ത് ബാലാവകാശ കമ്മീഷന്.

നിവ ലേഖകൻ

കൊച്ചിയിൽ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെൺകുട്ടികൾ പീഡനത്തിനു ഇരയായ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഡൽഹി പോലീസ് പെൺകുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി ...

മ്യൂസിയത്തിൽ കേരളത്തിലുടനീളം ജോലി

പത്താം ക്ലാസ്സ് പാസായവർക്ക് കേരള മ്യൂസിയത്തിൽ കേരളത്തിലുടനീളം ജോലിനേടാൻ അവസരം ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.

നിവ ലേഖകൻ

നിങ്ങൾ കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. സംസ്ഥാന പുരാരേഖ വകുപ്പിനു വേണ്ടി തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട്,മേഖലാ ഓഫിസുകൾ എന്നിവ ...

സ്വര്‍ണവും രൂപയും കവർന്നു

അടച്ചിട്ട വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും കവർന്നു ; അന്വേഷണം ആരംഭിച്ചു.

നിവ ലേഖകൻ

തൃശ്ശൂർ എടമുട്ടം അമ്പലത്ത് വീട്ടില് ശിഹാബുദ്ധീന്റെ അടച്ചിട്ട ഇരുനില വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും മോഷ്ടാക്കള് കവര്ച്ച ചെയ്തു. പിതാവിന്റെ ചികിത്സയ്ക്കായി രണ്ട് ...