KERALA

ലഹരിമരുന്ന് കടത്താൻ ആഡംബര കാറുകളും സ്ത്രീകളും; കൊച്ചിയിൽ സംഘം അറസ്റ്റിൽ
കൊച്ചി നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. എക്സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി സംഘം പിടിയിലായത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള 7 ...

സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്; മുസ്ലീം ലീഗ് നേതാക്കള്ക്കെതിരെ കേസ്.
കൊലപ്പെടുത്താൻ ക്വട്ടേഷന് നല്കിയെന്ന സിപിഎം നേതാവിന്റെ പരാതിയെ തുടർന്ന് മുസ്ലീം ലീഗ് നേതാക്കള്ക്കെതിരെ കേസ്. സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗമായ കെ ബാബുവിന്റെ പരാതിയെ തുടർന്നാണ് ...

ഓണം പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്ക് ഇന്ന് മുതൽ അഞ്ച് ദിവസത്തെ അവധി.
സംസ്ഥാനത്ത് ഓണം, മുഹറം, ശ്രീനാരായണഗുരു ജയന്തി തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് സർക്കാർ ഓഫീസുകൾക്ക് അഞ്ചുദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് അവധി ആരംഭിക്കുന്നത്. ഞായറാഴ്ച ലോക്ഡൗണില്ല. അതേസമയം ...

ഓണക്കോടിയും 10,000 രൂപയും; നഗരസഭാധ്യക്ഷയ്ക്കെതിരെ പരാതി.
കൊച്ചി : എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗണ്സിലര്മാര്ക്കും ഓണക്കോടിയോടൊപ്പം പതിനായിരം രൂപയും വെറുതെ നല്കി നഗരസഭാധ്യക്ഷ. പണത്തിന്റെ ഉറവിടത്തിലുണ്ടായ സംശയത്തെ തുടർന്ന് പതിനെട്ട് കൗണ്സിലര്മാര് പണം ...

തൃശൂരിലും പാലക്കാട്ടും ഭൂചലനം; വീടുകൾക്ക് വിള്ളൽ.
കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 3.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. പീച്ചി,പട്ടിക്കാട് മേഖലകളിലാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരി ...

മുസ്ലിം ലീഗ് ഹരിതയോട് നീതി കാണിച്ചില്ല: ഫാത്തിമ തഹലിയ
എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയയാണ് മുസ്ലിം ലീഗിനെ വിമർശിച്ചു രംഗത്തെത്തിയത്. എംഎസ്എഫ് നേതാക്കളോട് മുസ്ലിംലീഗ് കാണിച്ച നീതി വനിതാ വിഭാഗമായ ഹരിതയോട് പുലർത്തിയില്ലെന്ന് ഫാത്തിമ തഹലിയ തുറന്നടിച്ചു. ...

സൗജന്യമില്ല: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750മുതൽ 2000 രൂപ വരെ.
സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ തീരുമാനം. എപിഎൽ വിഭാഗത്തിനാണ് കിടക്കയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ ...

ഹരിത-എംഎസ്എഫ് വിവാദം: മുസ്ലിംലീഗിൽ അഭിപ്രായ ഭിന്നത.
എംഎസ്എഫിന്റെ വനിതാവിഭാഗത്തിലെ നേതാക്കളെ അപമാനിച്ചെന്ന വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ...

ലോക്നാഥ് ബെഹ്റ ഇനി കൊച്ചി മെട്രോ എം.ഡി.
കേരളത്തിലെ മുൻ പോലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ കൊച്ചി മെട്രോ ...

ഐ.എസ് ബന്ധം: രണ്ട് യുവതികളെ കണ്ണൂരില് നിന്നും പിടികൂടി.
കണ്ണൂർ: ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന രണ്ട് യുവതികളെ കണ്ണൂരിൽ നിന്നും പിടികൂടി. കണ്ണൂർ നഗരപരിധിയിൽ നിന്നും ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള ...

നിമിഷ ഫാത്തിമയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം; അഭ്യർത്ഥനയുമായി അമ്മ.
തിരുവനന്തപുരം/ കാബൂൾ: ഐഎസ്സിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ തന്റെ മകൾ നിമിഷ ഫാത്തിമയെക്കുറിച്ച് കുടുംബത്തിന് ഇതുവരെയും ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു. മകളെ എത്രയും പെട്ടെന്ന് ...