KERALA

450 ഗ്രാം സ്വര്ണം മോഷ്ടിച്ച് കടന്നു ; ബംഗാള് സ്വദേശി അറസ്റ്റില്.
കോഴിക്കോട് പുതിയറയിലെ ആഭരണ നിര്മ്മാണ ശാലയില് നിന്നും 450 ഗ്രാം സ്വര്ണം മോഷ്ടിച്ച് മുങ്ങിയ ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള് ശ്യാംപൂര് ...

സംസ്ഥാനത്ത് 28 വരെ മഴ ; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് 28ാം തീയതി വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടുക്കുക.
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ, ...

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു.
പാലക്കാട് : അട്ടപ്പാടിയിൽനിന്നു പ്രസവത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. അഗളി കൊറവൻകണ്ടി ഊരിലെ തുളസി ബാലകൃഷ്ണൻ (23) ...

ദത്ത് വിവാദം ; കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി.
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണ്ണായക കോടതി വിധി. വഞ്ചിയൂർ കോടതിയുടെ ഉത്തരവ് പ്രകാരം അനുപമയ്ക്ക് കുഞ്ഞിനെ കൈമാറി. കോടതിയുടെ നിർദേശ പ്രകാരം വലിയ ...

കരിപ്പൂരിൽ വൻ സ്വർണവേട്ട ; 98 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണവേട്ടയിൽ 1990 ഗ്രാം സർണ്ണം പിടികൂടി. മലപ്പുറം സ്വദേശിയായ യുവാവിൽ നിന്നുമാണ് ഇത്രയധികം സ്വർണ്ണം പിടിച്ചെടുത്തത്. സംഭവത്തിൽ മലപ്പുറം സ്വദേശി മങ്കരത്തൊടി ...

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് ; സ്കിൽ ടെസ്റ്റ് ഡിസംബർ 1,2 തീയതികളിൽ.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാർത്ഥികൾ ...

കോട്ടയത്ത് ബൈക്ക് ലോറിയുടെ അടിയിൽപ്പെട്ട് 2 മരണം.
കോട്ടയം ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംക്ഷനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അപകടം.ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കും ; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ...

സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം ; 5 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം വർക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായെടുത്ത് സിപിഎം. സംഘർഷത്തെ തുടർന്ന് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് അഞ്ചുപേരെ സസ്പെന്ഡ് ചെയ്തു. എഫ്.നഹാസ്, റിയാസ് വഹാബ്, എം.എം.ഫാത്തിമ, ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട ; 3 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
മലപ്പുറം : കാറിൽ കടത്തുകയായിരുന്ന മൂന്ന് കോടി രൂപ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം സ്വദേശി പോലീസ് പിടിയിൽ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ...
