KERALA

ബിവറേജിൽ നിന്നും മദ്യ കുപ്പി മോഷ്ടിച്ചയാളെ കണ്ടെത്തി.
കൊല്ലം അശ്രാമത്തെ ബീവറേജ് ഔട്ട്ലെറ്റിൽ നിന്ന് ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ മോഷ്ടിച്ച മാന്യനെ കണ്ടെത്തി. മാസ്കും നീല ഷർട്ടും ധരിച്ച് എത്തിയ ഇദ്ദേഹത്തിൻറെ പെരുമാറ്റം സാധാരണ ...

ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ.
പേരൂർക്കടയിൽ കുഞ്ഞിനെ കൈമാറിയ സംഭവത്തിൽ ദത്തെടുക്കൽ കാര്യങ്ങൾ പരസ്യപ്പെടുത്താൻ ആവില്ലെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവനയെ പിന്തുണച്ച് ഡിവൈഎഫ്ഐ. ഇതുവരെ നടന്ന സംഭവങ്ങൾ എല്ലാം നിയമപരം ആണെന്നും ഇടപെടാൻ ...

എം ജി സർവകലാശാല പീഡന പരാതിയിൽ എ ഐ എസ് എഫ് വനിതാ നേതാവിൻറെ മൊഴിയെടുക്കുന്നു.
എം ജി സർവകലാശാല സംഘർഷത്തിനിടെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയതായി എ ഐ എസ് എഫ് വനിതാ നേതാവ് നൽകിയ പരാതിയിലാണ് പൊലീസ് മൊഴിയെടുത്തത്. ഇന്നലെ ...

പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം ; സ്കൂട്ടര് യാത്രികയ്ക്ക് പരിക്ക്.
പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസത്തെ തുടർന്ന് സ്കൂട്ടര് യാത്രികയ്ക്ക് പരിക്ക്. അമിതവേഗത്തില് സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന് സ്കൂട്ടര് യാത്രികയെ ഇടിച്ചിടുകയായിരുന്നു. എന്നാൽ അപകട ശേഷം ...

നടൻ പൃഥ്വിരാജിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും സിനിമകൾക്ക് വിലക്ക് ; തീരുമാനം വോട്ടെടുപ്പിലൂടെ.
നടൻ പൃഥ്വിരാജിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ചിത്രങ്ങൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾ രംഗത്ത്. പൃഥ്വിരാജിനെയും ആന്റണി പെരുമ്പാവൂരിനെയും ഒ.ടി.ടി യിലേക്ക് സിനിമ നൽകുന്നതുമായി ബന്ധപ്പെട്ട് വിലക്കണമെന്നും അങ്ങനെയുള്ളവരുടെ ...

മൂന്ന് ബൈക്കുകള് കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര് മരിച്ചു.
കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. കെ.പി.വള്ളോൻ റോഡിൽ അർധരാത്രി 12 ...

ഭൂജല വകുപ്പിൽ കരാർ നിയമനം: അഭിമുഖം ഒക്ടോബർ 27 മുതൽ.
നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി ഭൂജലവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായുള്ള അഭിമുഖം 27 മുതൽ ഓൺലൈൻ ആയി നടത്തുന്നു. ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ്, പത്തനംതിട്ട, ഇടുക്കി, വയനാട് 27 ...

സി.എ, സി.എം.എ, സി.എസ്. കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ; അവസാന തീയതി 31 വരെ.
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതി പ്രകരം ...

ഹാഷിഷ് ഓയിലുമായി നാലംഗസംഘം അറസ്റ്റിൽ.
ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ.കോഴിക്കോട് മിംസ് ആശുപത്രിക്കു സമീപം മലബാർ ഹോട്ടലിന് പിറകിൽനിന്നാണ് യുവതിയടക്കമുള്ള നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ വാഹനങ്ങൾ ...

സാമൂഹ്യവിരുദ്ധര് വിഷം കലക്കി ; ചത്തുപൊങ്ങിയത് ആയിരക്കണക്കിന് മത്സ്യങ്ങള്.
കൊല്ലം : കൊവിഡ് പ്രതിസന്ധി തരണം ചെയ്യാൻ നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങിയ പ്രവാസി യുവാവിന്റെ കൃഷിയിടത്തില് വിഷം കലര്ത്തിയതിനെ തുടര്ന്ന് ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. അഞ്ചൽ പനച്ചവിള ...

രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്.
രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും വർധിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം എന്നീ 5 ...