KERALA

പിഎസ്സി അംഗ നിയമനത്തിലെ കോഴ ആരോപണം: മുഖ്യമന്ത്രിയും പ്രതിപക്ഷവും നിലപാട് വ്യക്തമാക്കി
പിഎസ്സി അംഗത്തിന്റെ നിയമനത്തിൽ കോഴ ആരോപണം ഉയർന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതികരിച്ചു. രാജ്യത്തെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്സി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ...

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി കുറയുന്നു; ഇന്ന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് 280 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയിലെത്തി. 54,000 രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ...

വിഴിഞ്ഞം തുറമുഖം: ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച എത്തുന്നു, കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് അടുക്കുന്നു. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി. വെള്ളിയാഴ്ച ആദ്യ മദർഷിപ്പ് വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ മലയാളികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകും. മന്ത്രി ...

ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു
ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് 78-ാം വയസ്സിൽ അന്തരിച്ചു. തിങ്കളാഴ്ച കൊൽക്കത്തയിലെ വീട്ടിൽ വച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കുടുംബ ...

കേരളീയം വീണ്ടും; സംഘാടകസമിതി യോഗം ചേർന്നു
കേരള സർക്കാർ വീണ്ടും കേരളീയം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ...

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; സംസ്ഥാനത്തെ 54% കേസുകളും ഇവിടെ
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ അതിതീവ്രമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ഡെങ്കി കേസുകളിൽ 54 ശതമാനവും എറണാകുളം ജില്ലയിലാണ്. ശനിയാഴ്ച മാത്രം 86 പുതിയ ...

റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം ഇന്നും തുടരും; ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധം
റേഷൻ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ടുമണിക്ക് ആരംഭിച്ച സമരം ഇന്ന് വൈകീട്ട് ...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ...

തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു; എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും
തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചതായി അറിയിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്ഡ് വീതം വർധിപ്പിക്കും. പ്രതിപക്ഷം ...

പാമ്പ് കടി ചികിത്സ: ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം
പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായി ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന ...

വടകരയില് സ്വകാര്യ ബസ് വിദ്യാര്ത്ഥികളെ ഇടിച്ച് വീഴ്ത്തി; മൂന്നുപേര്ക്ക് പരുക്ക്
കോഴിക്കോട് ജില്ലയിലെ വടകരയില് സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്ത്ഥികളെ സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തി. മടപ്പള്ളി ഗവണ്മെന്റ് കോളേജ് വിദ്യാര്ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നീ ...
