KERALA

കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്.
കോട്ടയം: ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ്. ...

എ കെ ശശീന്ദ്രനെതിരായി ഫോണ്കോൾ വിവാദത്തില് എന്സിപി യോഗം ഇന്ന് ചേരും.
മന്ത്രി എ കെ ശശീന്ദ്രനെതീരെ ഉണ്ടായ ഫോണ് വിളി വിവാദത്തെ തുടർന്ന് ഇന്ന് എന്സിപി യോഗം ചേരും. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില് വിഷയത്തിലെ അന്വേഷണ ...

കോൺഗ്രസ് നേതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസ്, വി.ടി. ബൽറാം, റിയാസ് മുക്കോളി തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ...

മലയാളികൾ മുഹമ്മദിന് നല്കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്ക്കും സഹായകമാകും.
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മുഹമ്മദിന് ബാങ്കിലൂടെ 7.7 ലക്ഷം പേര് പണം നൽകി. സഹോദരി അഫ്രയുടെയും,മുഹമ്മദിന്റെയും ചികിത്സയ്ക്കാവശ്യമായ തുക മാറ്റിവയ്ച്ച ശേഷം അധികം ലഭിച്ച ...
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണം: ബിജെപി.
ബിജെപി ദേശീയ നിര്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കൊവിഡ് പ്രതിരോധനത്തിൽ പൂര്ണമായ പിഴവുണ്ടായതിനാൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. സര്ക്കാര് ...

അധിക വില നൽകി സംസ്ഥാനത്ത് ഗ്ലൗസുകൾ വാങ്ങി; നഷ്ടം 5.15 കോടി.
കോവിഡ് പ്രതിരോധത്തിന്റെ പേരിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വൻ കൊള്ള. 7 രൂപയുള്ള ഗ്ലൗസുകൾക്ക് 12.15 രൂപ നൽകിയാണ് ഒരുകോടി ഗ്ലൗസുകൾ ഇറക്കുമതി ചെയ്തത്. സർക്കാർ മാനദണ്ഡങ്ങളോ ...
കേരളത്തിൽ ഇന്ന് 17,466 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 17,466 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,42,008 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 12.3 (ടിപിആർ) ആണ്. സംസ്ഥാനത്ത് ...

“കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടിയും ബിജെപിയുടേത്”; ധർമരാജന്റെ മൊഴി പുറത്ത്.
കൊടകരയിൽ കള്ളപ്പണ കവർച്ച നടന്നതിനുശേഷം പത്തനംതിട്ടയിലേക്ക് കുഴൽപ്പണം കടത്തിയെന്ന ധർമ്മരാജന്റെ മൊഴി പുറത്ത്. കൊടകരയിലെ കവർച്ച നടന്നതിനുശേഷം പോലീസിന് നൽകിയ മൊഴിയിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള തുകയാണെന്ന് ...

പ്രവാസി വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത് ഹണിട്രാപ്പ്.
ഹണിട്രാപ്പിലൂടെ കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും 59 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ സ്ത്രീ നേതൃത്വം നൽകിയ തട്ടിപ്പ് സംഘത്തിൽ ...

രാജ്യത്ത് ആദ്യമായി മൃഗപരിപാലനത്തിനു വെറ്ററിനറി നഴ്സിങ്.
തിരുവനന്തപുരം: മൃഗ പരിപാലനത്തിന് വെറ്ററിനറി നഴ്സുമാരെ നിയമിക്കാൻ നടപടിയുമായി സർക്കാർ. നഴ്സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാൻ വെറ്ററിനറി നഴ്സിങ് കോളേജുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വെറ്ററിനറി സർവകലാശാല അധികൃതർക്ക്, ...

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ പണിമുടക്ക് നടത്തുമെന്ന് കെഎസ്ഇബി ജീവനക്കാർ.
പാർലമെന്റ് മൻസൂൺ സമ്മേളനത്തിൽ പാസാക്കാൻ ഉദ്ദേശിക്കുന്ന കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ കടുത്ത എതിർപ്പുമായി കേരളം രംഗത്തെത്തി. രേഖാമൂലമുള്ള എതിർപ്പ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. തുടർന്ന് ഓഗസ്റ്റ് ...

ജൂലൈ 31 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും.
ജൂലൈ 31 മുതൽ ആരഭിക്കുന്ന ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പതിനാറിന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.ഈ മാസം 28 ഓടെ ജൂൺ മാസത്തിലെ കിറ്റ് വിതരണം പൂർത്തിയാക്കാനും റേഷൻ ...