KERALA

ജൂനിയർ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
കേരള സർക്കാരിന്റെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയുടെ ...

പ്രണയം നിരസിച്ച യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി.
ഇടുക്കി : പ്രണയം നിരസിച്ചതിനെ തുടർന്ന് ഇടുക്കി അടിമാലിയില് യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ് കുമാറാണ് ആക്രമണത്തിനു ഇരയായത്. അക്രമണത്തിൽ പരിക്കേറ്റ ...

ക്ഷേത്രത്തിനുള്ളില് മാല മോഷണം ; നാടോടി സ്ത്രീകൾ അറസ്റ്റില്.
അമ്പലപ്പുഴ : ക്ഷേത്രത്തിനുള്ളില് സ്ത്രീകളുടെ മാല മോഷ്ടിച്ച നാല് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒന്പത് മണിയോടെ പുറക്കാട് പുന്തല ഭഗവതിക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിലായിരുന്നു ...

വനിതാ എൻജിനിയറിങ് കോളേജിൽ അധ്യാപക നിയമനം ; നവംബർ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും.
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായി ...

സ്വർണ വില ഇടിഞ്ഞു ; ഗ്രാമിന് 25 രൂപയുടെ കുറവ്
സ്വർണവില കുത്തനെ കുറഞ്ഞു.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4575 രൂപയായി.ഇന്നലെ 22 ...

ഇടുക്കിയിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകറി ; ആളപായമില്ല.
ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി.കന്നിമല ലോവർ എസ്റ്റേറ്റിലാണ് സംഭവം നടന്നത്. രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും തലനാരിഴയ്ക്ക് ...

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകൻ അറസ്റ്റിൽ.
കൊച്ചി ആലുവയിൽ സിനിമയില് അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ അധ്യാപകനായ രാജുവിനെ ആണ് ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ എവിടെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. തമിഴ്നാടിന് ...

കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം ; കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി o+ ഗ്രൂപ്പുള്ള കരൾ ദാതാക്കളെ തേടുന്നു.
കരൾ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയ അടിയന്തിരമായി ...

സമകാലിക സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം ‘മഗ്ദലനമറിയം’ ; ഡിസംബറിൽ പ്രേക്ഷകരിലേക്ക്.
സമകാലിക വിഷയങ്ങളെ കോർത്തിണക്കി സിനിമാമാഷിന്റെ ബാനറിൽ ഒരുങ്ങുന്ന ഒരു ഹ്രസ്വ ചിത്രമാണ് അരുൺ പണ്ടാരിയുടെ ‘മാഗ്ദലന മറിയം’.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എസ് ആണ്. രാത്രി മഠം ...

ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് നിയമനം നടക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...