KERALA

കോൺഗ്രസ് നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കടുത്ത വിമർശനം; കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്ന് അബിൻ വർക്കി
കോൺഗ്രസിലെ ‘കൂടോത്ര വിവാദത്തിൽ’ നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസ് കടുത്ത വിമർശനം ഉന്നയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കുറ്റ്യാടിയിൽ നടന്ന യങ്ങ് ഇന്ത്യ ...

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം: വിവരാവകാശ കമ്മീഷന്റെ ഉത്തരവ്
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടു. ...

കെഎസ്ആര്ടിസിക്ക് 30 കോടി രൂപ കൂടി സര്ക്കാര് സഹായം; ഇതുവരെ 5747 കോടി നല്കി
കെഎസ്ആര്ടിസിക്ക് സര്ക്കാര് സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന് ബാലഗോപാല് അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാനാണ് ...

വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ ജൂലൈ 12ന്; രണ്ടായിരം കണ്ടെയ്നറുകളുമായി മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ എത്തുന്നത് ജൂലൈ 12നാണ്. ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെർസ്ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് ട്രയൽ റണ്ണിനായി ...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നും, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ ...

മലപ്പുറത്ത് അധിക പ്ലസ് വൺ ബാച്ചുകൾ വേണമെന്ന് സമിതി ശിപാർശ
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി നിലനിൽക്കുന്നതായി സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സമർപ്പിച്ചിരിക്കുന്നത്. അധിക പ്ലസ് വൺ ബാച്ചുകൾ വേണമെന്നാണ് സമിതിയുടെ ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം: 14 വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇത്തവണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള 14 വയസുകാരനാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. രോഗലക്ഷണങ്ങള് കണ്ടുതുടങ്ങിയ ...

ആലപ്പുഴയില് വെസ്റ്റ് നൈല് പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയില് വെസ്റ്റ് നൈല് പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ജാഗ്രതാ നിര്ദേശവും ...

കേന്ദ്ര വിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻകാർക്ക് തുക കൃത്യമായി ലഭിക്കുന്നില്ല: ധനമന്ത്രി
കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ വിഹിതം സംസ്ഥാനം മുൻകൂറായി നൽകിയിട്ടും, പെൻഷൻകാർക്ക് തുക ...

കേരളത്തിൽ നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ അടുത്ത നാലു ദിവസം കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പല ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ...

കെ.എസ്.ആർ.ടിസി ബസിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ സന്ദീപ് ഓടിക്കൊണ്ടിരുന്ന കെ. എസ്. ആർ. ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റു. രാവിലെ ...