KERALA

കെ.പി അനിൽകുമാർ സിപിഐഎമ്മിൽ വൻസ്വീകരണം

കെ.സുധാകരനെതിരെ വീണ്ടും കെ.പി അനിൽകുമാർ; സിപിഐഎമ്മിൽ വൻ സ്വീകരണം.

നിവ ലേഖകൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും കെ പി അനിൽകുമാർ. പയ്യാമ്പലം ബീച്ച് ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ മലിനമായെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് ...

ബിജെപി താല്പര്യം ഇല്ലെന്ന് ഫാത്തിമതഹ്‌ലിയ

ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്ലിയ.

നിവ ലേഖകൻ

തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ.സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാൽ ബിജെപിയിൽ ...

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രതി അധ്യാപകൻ

എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയുടെ ആത്മഹത്യ; പ്രതി അധ്യാപകൻ.

നിവ ലേഖകൻ

കാസര്കോട് മേല്പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ പോക്സോ കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ആഴ്ചയാണ് ...

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം: കെ. സുധാകരൻ.

നിവ ലേഖകൻ

കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സിപിഐഎമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുറത്താക്കുന്ന മാലിന്യങ്ങളെ  ശേഖരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്നും ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമാണ് സിപിഐഎം ...

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങ്

കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് ഹൈക്കോടതി.

നിവ ലേഖകൻ

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ ...

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല

കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ല: ഗതാഗത മന്ത്രി.

നിവ ലേഖകൻ

തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില് മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള് ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാന് ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ...

കെ.പി അനിൽ കുമാർ സിപിഎമ്മിൽ

കെ.പി അനിൽ കുമാർ സിപിഎമ്മിൽ.

നിവ ലേഖകൻ

കോൺഗ്രസിൽ നിന്നും രാജി വെച്ച് കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില് എത്തിയ അനില് കുമാറിനെ ...

അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത

കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത.

നിവ ലേഖകൻ

കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന. പരസ്യ ...

ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ നടപടിയുമായി ലീഗ്

ഫാത്തിമ തഹ്ലിയയ്ക്കെതിരെ നടപടിയുമായി ദേശീയ ലീഗ് നേതൃത്വം.

നിവ ലേഖകൻ

പാര്ട്ടി അച്ചടക്കം ലംഘിച്ചതിനെ തുടർന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ  സ്ഥാനത്തുനിന്ന് മുസ്ലിം ലീഗ് നീക്കം ചെയ്തു. ഫാത്തിമ തഹ്ലിയയെ വൈസ് പ്രസിന്റ് സ്ഥാനത്തുനിന്നു ...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം.

നിവ ലേഖകൻ

സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കെയാണ്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ടതു മൂലമാണ് ...

നർകോട്ടിക് ജിഹാദ് പ്രക്ഷോഭം ബി.ജെ.പി

നർകോട്ടിക് ജിഹാദ് വിഷയം; പിന്തുണച്ച് പി.എസ്. ശ്രീധരന് പിള്ള, പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി.

നിവ ലേഖകൻ

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം അവരുടെ അശങ്കയാണെന്ന അഭിപ്രായവുമായി ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള രംഗത്ത്.ബിഷപ്പിന്റെ പ്രസ്താവനയെ ...

സാങ്കേതിക തകരാർ എയർ ഇന്ത്യ

സാങ്കേതിക തകരാർ ; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.

നിവ ലേഖകൻ

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ഷാർജയിലേക്ക് രാവിലെ 6.20 പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിൽ 170 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ...