KERALA

സ്വർണവും വീതവും കൊടുക്കാത്തതിൽ ക്രൂരപീഡനം

സ്വർണവും വീതവും കൊടുക്കാത്തതിൽ നേരിടേണ്ടിവന്നത് ക്രൂരപീഡനം.

Anjana

പച്ചാളം സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഭർത്താവ് ജിപ്സനിൽ നിന്നുള്ള മാനസിക, ശാരീരിക പീഡനങ്ങൾ വിവാഹത്തിന്റെ മൂന്നാം ദിവസം തുടങ്ങിയതാണെന്ന് ചക്കരപ്പറമ്പ് സ്വദേശിനി. അന്നാണ് ഭർത്താവും വീട്ടുകാരും ആദ്യമായി ...

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര

ഒരായിരം പാട്ടുകളുമായി മലയാളത്തിന്‍റെ വാനമ്പാടി.

Anjana

ഇന്ത്യയില്‍ ഏറ്റവുമധികം തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ളത് 9 ഭാഷകളില്‍ പാടിയിട്ടുള്ള ഗായിക ചിത്രക്കാണ്.ഇന്ന് മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയുടെ 58ാം പിറന്നാളാണ്. ചിത്ര, ...

വാക്സിൻ പ്രതിസന്ധി വാക്സിൻ വിതരണമില്ല

വാക്സിൻ പ്രതിസന്ധി: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണമില്ല.

Anjana

സംസ്ഥാനം രൂക്ഷമായ വാക്സിൻ പ്രതിസന്ധിയിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് വാക്സിൻ വിതരണം നടത്തില്ല. കേന്ദ്രം വാക്സിൻ നൽകിയില്ലെങ്കിൽ നാളെ വാക്സിൻ വിതരണം പൂർണമായി നിലച്ചേക്കും. ...

ഭാര്യയുടെ കാമുകനെ വെടിവച്ച് ഭർത്താവ്

ചെങ്ങന്നൂരിൽ എയർഗൺ ഉപയോഗിച്ച് ഭാര്യയുടെ കാമുകനെ വെടിവച്ച് ഭർത്താവ്.

Anjana

ആലപ്പുഴ: ഭാര്യയ്ക്ക് ഒപ്പം താമസിച്ച കാമുകനെ എയർഗൺ ഉപയോഗിച്ച് ഭർത്താവ് വെടിവച്ചതിനെത്തുടർന്ന് തുടയിൽ വെടിയേറ്റ യുവാവ് നിസാര പരുക്കോടെ രക്ഷപ്പെട്ടു. വിവാഹമോചനത്തിനു യുവതിയും ഭർത്താവും തമ്മിൽ കേസ് ...

കേരളത്തിൽ മൂന്നു പേർക്ക്കൂടി സിക

കേരളത്തിൽ മൂന്നു പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു.

Anjana

കേരളത്തിൽ ഇന്ന് മൂന്ന് പേർക്കും കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), തിരുവനന്തപുരം ...

മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻചീറ്റ്

പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതി; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചീറ്റ്.

Anjana

കൊല്ലം: കുണ്ടറയിൽ പീഡന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് പാർട്ടിയുടെ നടപടി. എൻസിപി അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അഞ്ചു പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ...

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

Anjana

കൊച്ചി: കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഹോളോബ്രിക്, നിരത്തു കട്ടകൾ നിർമിക്കുന്ന കമ്പനിയിൽ ഇന്നു രാവിലെയാണ് അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ...

കുതിരാൻതുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും

ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കം തുറന്നേക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

Anjana

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും. ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇതിന് ലഭിക്കേണ്ടതുണ്ട്. കുതിരാൻ തുരങ്കം സുരക്ഷ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷമാകും തുറന്ന് കൊടുക്കുക. ...

കാറിന്പിന്നിൽ നായയെ കെട്ടിവലിച്ച സംഭവം

കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച സംഭവം; പ്രതി അറസ്റ്റില്‍.

Anjana

കോട്ടയം: ചേന്നാമറ്റത്ത് കഴിഞ്ഞദിവസം നായയെ കാറിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ  പ്രതി അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് കാർ ഓടിച്ചിരുന്ന ളാകാട്ടൂർ സ്വദേശി ജെഹു തോമസിനെയാണ്. ...

ഫോണ്‍കോൾ വിവാദം മന്ത്രി ശശീന്ദ്രന്‍

എ കെ ശശീന്ദ്രനെതിരായി ഫോണ്‍കോൾ വിവാദത്തില്‍ എന്‍സിപി യോഗം ഇന്ന് ചേരും.

Anjana

മന്ത്രി എ കെ ശശീന്ദ്രനെതീരെ ഉണ്ടായ ഫോണ്‍ വിളി വിവാദത്തെ തുടർന്ന് ഇന്ന് എന്‍സിപി യോഗം ചേരും. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിഷയത്തിലെ അന്വേഷണ ...

കോൺഗ്രസ് നേതാക്കൾ കോവിഡ്മാനദണ്ഡങ്ങൾ ലംഘിച്ചു

കോൺഗ്രസ് നേതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

Anjana

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസ്, വി.ടി. ബൽറാം, റിയാസ് മുക്കോളി തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ...

സ്പൈനൽ മസ്കുലർ അട്രോഫി

മലയാളികൾ മുഹമ്മദിന് നല്‍കിയത് 46 കോടി രൂപ; മറ്റ് കുട്ടികള്‍ക്കും സഹായകമാകും.

Anjana

സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച മുഹമ്മദിന് ബാങ്കിലൂടെ 7.7 ലക്ഷം പേര്‍ പണം നൽകി. സഹോദരി അഫ്രയുടെയും,മുഹമ്മദിന്റെയും ചികിത്സയ്ക്കാവശ്യമായ തുക മാറ്റിവയ്ച്ച ശേഷം അധികം ലഭിച്ച ...