KERALA

പാലായിൽ ഗർഭിണിയുടെ മരണം

പാലായിൽ ഗർഭിണിയുടെ മരണം; വാക്സീനെടുത്തതാവാം കാരണമെന്ന് സ്വകാര്യ ആശുപത്രി.

Anjana

ഗർഭിണിയുടെ മരണത്തിനു പിന്നിൽ വാക്സിനെടുത്തതാവാം കാരണമെന്ന് പാലായിലെ സ്വകാര്യ ആശുപത്രിയുടെ മരണ റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യുവാണ് മരണപ്പെട്ടത്. ആശുപത്രിയുടെ റിപ്പോർട്ടിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായിരുന്നതായും ...

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ വാഹനാപകടം

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ വാഹനാപകടം; 3 മരണം.

Anjana

ചെങ്ങന്നൂരിലെ ആഞ്ഞിലച്ചുവട്ടിൽ ഇന്നലെനടന്ന വാഹനാപകടത്തിൽ  3 മരണം.  ആലപ്പുഴ സ്വദേശികളായ ഗോപൻ,ബാലു,അനീഷ് തുടങ്ങിയവരാണ് മരിണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയിലായിരുന്നു. തുടർന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് ...

ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ് പി.വിഅൻവർ

‘ഞാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ്, നാട്ടിൽ സാമ്പത്തികബാധ്യത’: പി.വി അൻവർ എംഎൽഎ

Anjana

നിലമ്പൂർ എംഎൽഎ പി.വി അൻവറാണ് എംഎൽഎ മുങ്ങിയെന്ന വാർത്തയോട് പ്രതികരിച്ചത്. ഫേസ്ബുക് കുറിപ്പിലൂടെ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെയടക്കം അദ്ദേഹം രൂക്ഷമായി ...

വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

Anjana

പാലക്കാട് കാഞ്ഞിരപ്പള്ളിയിലാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി ചെനകാട്ടിൽ ശാരദാമ്മയാണ് മരിച്ചത്. വീടിനോട് ചേർന്ന് സമീപപ്രദേശത്തായിരുന്നു 75കാരിയായ ശാരദാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ...

മൂന്നാം ഓണം കേരളത്തിൽ ലോക്ഡൗണില്ല

മൂന്നാം ഓണം: കേരളത്തിൽ ഇന്ന് ലോക്ഡൗണില്ല.

Anjana

സംസ്ഥാനത്ത് ഓണം പ്രമാണിച്ച് നല്കിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഇളവുകൾ ഇന്നുകൂടി തുടരും. കർശന നിയന്ത്രണങ്ങൾ പാലിച്ചു കടകൾക്ക് ഇന്നും തുറന്നു പ്രവർത്തിക്കാവുന്നതാണ്. നാളെ ചേരുന്ന അവലോകനയോഗത്തിൽ ആയിരിക്കും ...

ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത് സപ്ലൈക്കോ

‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത്’; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി, സപ്ലൈക്കോ

Anjana

കൊച്ചി : ഓണകിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം സപ്ലൈക്കോ തള്ളി.കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. ഏലയ്ക്ക ...

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.

Anjana

തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില്‍ വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...

ഇന്ന് തിരുവോണദിനം

ഇന്ന് തിരുവോണദിനം.

Anjana

ഇന്ന് മലയാളികൾക്ക് തിരുവോണദിനം. അപ്രതീക്ഷിതമായി ലോകത്തെ പ്രതിസന്ധിയിലേക്ക് നയിച്ച കൊവിഡ് മഹാമാരിയെ തുടർന്ന് ഇത്തവണയും ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ചിങ്ങപ്പിറവി മുതൽക്കേ കാത്തിരുന്ന പോന്നോണദിനമാണ് ഇന്ന്. മാവേലി തമ്പുരാൻ ...

പരിശീലന മത്സരത്തിൽ തോറ്റ് കേരളബ്ലാസ്റ്റേഴ്‌സ്

പ്രീ സീസൺ ആദ്യ പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്

Anjana

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി പരിശീലന മത്സരത്തിൽ തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള യുണൈറ്റഡ് എഫ്‌സിയോട്  42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ...

നാളെ കനത്ത മഴയ്ക്ക് സാധ്യത

കനത്ത മഴയ്ക്ക് സാധ്യത; നാളെ 3 ജില്ലകളില്‍ യെലോ അലര്‍ട്ട്

Anjana

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവോണ ദിനമായ ശനിയാഴ്ച  പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ യെലോ ...

ഹണിട്രാപ്പ് കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി

ഹണിട്രാപ്പ്; കിടപ്പറരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി നാല് പേർ അറസ്റ്റിൽ

Anjana

കാസർകോട്: രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ ഹണിട്രാപ്പ് കേസിൽ  അറസ്റ്റിലായി. കൊച്ചി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന പരാതിയിലാണ് നാലുപേരും പിടിയിലായത്. മേൽപ്പറമ്പ് സ്വദേശി ...

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളക്കര

ഇന്ന് ഉത്രാടം; പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളക്കര.

Anjana

ഇന്ന് ഉത്രാടദിനം. കോവിഡ് പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളക്കര. ആഘോഷങ്ങൾക്കിടയിലും രോ​ഗവ്യാപനം രൂക്ഷമാകാതിരിക്കാൻ കർശന പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പും പോലീസും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണയും ആറന്മുളയിൽ ...