KERALA

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ ആലോചനയുമായി സര്‍ക്കാര്‍; വിദഗ്ധ സമിതിയെ നിയോഗിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു പരിഗണിച്ച് സര്‍ക്കാര്‍. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പ്രായോഗികത പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമിതിയുടെ അഭിപ്രായം ...

മെറിറ്റ് കണ്ട് അവസരം നൽകി; മരവിപ്പിച്ചതിൽ പരിഭമില്ല: അര്‍ജുന്‍ രാധാകൃഷ്ണന്‍.
മെറിറ്റ് കണ്ടുകൊണ്ടാണ് തന്നെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവായി നിയമിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനായ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ ക്യാമ്പയിനില്‍ പങ്കെടുത്തിരുന്നു. അതില്‍ നിന്നുമാണ് ...

ഓണസമ്മാന വിവാദം: തൃക്കാക്കര നഗരസഭാ ചെയർപേഴ്സണെതിരെ വിജിലൻസ് കേസെടുക്കും.
തൃക്കാക്കര ഓണസമ്മാന വിവാദത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാനൊരുങ്ങി വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടറേറ്റിന്റെ അനുമതിതേടി. വിജിലൻസ് ഇതുവരെ ...

നഴ്സിന്റെ അശ്രദ്ധ; 8 ലക്ഷം രൂപയുടെ കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി.
കോഴിക്കോട് ചെറൂപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എട്ടു ലക്ഷം രൂപ വിലമതിക്കുന്ന വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായത്. 830 കോവിഷീൽഡ് ഡോസുകളാണ് സ്റ്റാഫ് നഴ്സിന്റെ അശ്രദ്ധ മൂലം പാഴായത്. ശീതീകരിച്ച ...

പ്ലസ് വൺ സീറ്റുകൾ കൂട്ടുന്നതിനെ എതിർത്ത് വിദഗ്ധർ.
പ്രൊഫസർ പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകളിൽ പരമാവധി 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാവുന്നത്. എന്നാൽ പ്ലസ് വണ്ണിൽ ഒരു ക്ലാസിൽ ...

മക്കളെ തീ കൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണപ്പെട്ടു.
മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. അഞ്ജു(29) എന്ന സ്ത്രീയാണ് ആറും മൂന്നും വയസ്സുള്ള മക്കളെ കൊന്ന ശേഷം ആത്മഹത്യക്ക് ...

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ...

സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവന്നിരുന്ന 6 ആം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട് പരീക്ഷകൾ ...

ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയി; വാഹനം പിടികൂടി അധികൃതർ.
ഇടുക്കി: ഏലത്തോട്ടത്തിൽ പണിയെടുക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് ...

അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം നടത്തിയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം നടന്നത്. ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്ന അമ്മ ഷംലയും ...

ആശുപത്രി ശുചിമുറിയിൽ നവജാത ശിശു മരിച്ച നിലയിൽ.
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ...

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല : രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്.
സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ ...