KERALA

ടെലിവിഷൻ ജൂഹിരസ്തോഗി മാതാവ് മരിച്ചു

പ്രമുഖ ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ മാതാവ് വാഹനാപകടത്തിൽ മരിച്ചു.

Anjana

ടെലിവിഷൻ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടു. കുരീക്കാട് ആളൂപ്പറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56)ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.45 ഓടെ ...

പെണ്‍കുട്ടിക്ക് മോശംസന്ദേശം യുവാവിനെ കൊലപ്പെടുത്തി

പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി.

Anjana

ആലപ്പുഴ : പൂച്ചാക്കലില്‍ 7 അംഗങ്ങൾ ഉൾപ്പെട്ട സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാലാണ്(37) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചെന്നാരോപിച്ച് തർക്കമുണ്ടായിരുന്നതായാണ് വിവരം. അർധരാത്രിയോടെയാണ് ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

Anjana

സംസ്ഥാനത്ത് ബുധനാഴ്ച വരെ  കനത്ത മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂര്‍, ...

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; മൂന്നുപേര്‍ക്കെതിരെ കേസ്.

Anjana

കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, ...

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി.

Anjana

നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി ...

സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി

കേരളത്തിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി: വിദ്യാഭ്യാസ മന്ത്രി.

Anjana

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.  വിദ്യാഭ്യാസ വകുപ്പും തദ്ദേശ ...

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.

Anjana

പെരിയ: കാസര്‍കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യയായ അനു (22)വിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുന്‍പായിരുന്നു കോട്ടയം പാമ്പാടി സ്വദേശിനിയായ ...

കിഴക്കമ്പലം അപകടം മൂന്ന് മരണം

രോഗിയെ കൊണ്ടുപോയ കാറിടിച്ച് രണ്ടു സ്ത്രീകളും കാറിനുള്ളിലെ രോഗിയും മരിച്ചു.

Anjana

കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ നിയന്ത്രണം തെറ്റിയ കാർ പ്രഭാതസവാരിക്കാരായവരുടെ നേർക്ക് ഇടിച്ചുകയറി. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ഹൃദയസ്തംഭനത്തെ തുടർന്ന് അപകടസമയത്ത് കാറിലുണ്ടായിരുന്ന ...

നടൻ രമേശ് വലിയശാല അന്തരിച്ചു

സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു.

Anjana

പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. സെപ്റ്റംബർ 11ന് പുലർച്ചയാണ് മരണം സംഭവിച്ചത്.  മലയാള സീരിയൽ രംഗത്തെ ഏറെ തിരക്കുള്ള നടനും കഴിവുറ്റ പ്രതിഭയുമായിരുന്നു രമേശ് ...

ഏറ്റുമാനൂർ തിരുവാഭരണം കാണാതായ സംഭവം

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; നടപടിയുമായി ദേവസ്വം ബോർഡ്.

Anjana

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ നടപടി എടുത്ത് ദേവസ്വം ബോർഡ്. സംഭവത്തെ തുടർന്ന് തിരുവാഭരണ കമ്മിഷൻ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്കായി ദേവസ്വം ബോർഡ് കാരണം കാണിക്കൽ  ...

സൈബർ തട്ടിപ്പ് വിദ്യാഭ്യാസ സ്ഥാപനം

സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ അകപ്പെട്ട് സ്‌കൂൾ.

Anjana

തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയാണ് സ്‌കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ...

ഡി.രാജയെ വിമർശിച്ച് സംസ്ഥാന കൗൺസിൽ

ഡി.രാജയെ വിമർശിച്ച് സംസ്ഥാന കൗൺസിൽ; ആനി രാജയ്ക്കെതിരെ വനിതാ നേതാക്കളും.

Anjana

സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ കേരള പോലീസിനെതിരായി വിവാദ പരാമർശം നടത്തിയിരുന്നു. പരാമർശത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേശീയ സെക്രട്ടറി ഡി.രാജ സ്വീകരിച്ചത്. ഇത്തരത്തിൽ ...