KERALA

തൃക്കാക്കര ഓണസമ്മാന വിവാദം

തൃക്കാക്കര ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ.

Anjana

തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെയുള്ള വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. സംഭവത്തിൽ അധ്യക്ഷക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു.  എന്നാൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ...

കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.

Anjana

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ...

ജീവിതം സിനിമ ആക്കാൻ ഈബുൾജറ്റ്‌

ജീവിതം സിനിമ ആക്കാൻ ഒരുങ്ങി ‘ഈ ബുൾ ജറ്റ്‌’

Anjana

അടുത്തിടെ സമൂഹ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ‘ഈ ബുൾ ജറ്റ്‌ ‘ സഹോദരങ്ങൾ. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് യാത്രാ വ്ലോഗ് ചെയ്യുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾക്ക് ...

കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി

സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി

Anjana

സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...

പ്രകൃതി വിരുദ്ധ പീഡനം

പ്രകൃതി വിരുദ്ധ പീഡനം; എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ കേസ്.

Anjana

എസ്റ്റേറ്റ് മാനേജർ ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് കേസെടുത്തു. കഴിഞ്ഞ 16 ആം തീയതി രാത്രി മാനേജര്‍ എസ്റ്റേറ്റ് ...

കെറെയിൽ പദ്ധതി പ്രായോഗികമല്ല എംകെമുനീർ

കെ റെയിൽ പദ്ധതി പ്രായോഗികമല്ല: എം.കെ മുനീർ.

Anjana

കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ...

പെൺകുട്ടി പീഡനം മുസ്ലിംലീഗ് നേതാവ്

14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് നേതാവ് കസ്റ്റഡിയിൽ

Anjana

കണ്ണൂർ പഴയങ്ങാടിയിൽ പതിനാല് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന വ്യാജേനെ കുട്ടിയെ കാറിൽ കൊണ്ടുപോകുകയും ...

സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

നാര്‍ക്കോട്ടിക് ജിഹാദ് : സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി.

Anjana

എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ ...

മീൻ വിൽക്കാനും കെഎസ്ആർടിസി ഉപയോഗിക്കാം

മീൻ വിൽക്കാനും കെഎസ്ആർടിസി ഉപയോഗിക്കാം: ഗതാഗത മന്ത്രി.

Anjana

കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചുള്ള മാലിന്യ നീക്കത്തിനെതിരെ യൂണിയനുകൾ തന്നെ സമീപിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൂടാതെ കെഎസ്ആർടിസി ബസുകൾ മീൻ വില്പനയ്ക്ക് ഉപയോഗിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി ...

ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നു

ബിജെപി നേതൃത്വത്തിനെതിരെ മെട്രോമാനും മുൻ ഡിജിപി ജേക്കബ് തോമസും.

Anjana

തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നതിൽ മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസുംഅതൃപ്തി രേഖപ്പെടുത്തി.  എന്നാൽ സംഘടനാതലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ ...

തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം

തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും: മന്ത്രി സജി ചെറിയാൻ.

Anjana

സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമെന്ന് മന്ത്രി സജി ചെറിയാൻ. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തഘട്ടത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സജി ...

അച്ഛന്റെ മർദനമേറ്റ് മകൻ മരിച്ചു

അച്ഛന്റെ മർദനമേറ്റ് മകൻ മരിച്ചു.

Anjana

ചിറ്റിലഞ്ചേരിയിൽ പാട്ട സ്വദേശി രതീഷ് (39) ആണ് തന്റെ അച്ഛന്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ രതീഷ് ബഹളം വെയ്ക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ അച്ഛൻ രതീഷിനെ ...