KERALA

റോഡ് തകര്‍ന്ന് ലോറി വീടിന് മുകളില്‍ വീണു ; ആളപായമില്ല.
കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കളത്തിങ്ങൽ ഷാഹിദിൻ്റെ ...

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കും ; മന്ത്രി ആന്റണി രാജു.
മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ ജനങ്ങളെ വ്യക്തമായി ...

പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു.
കോട്ടയം : ട്രെയിനിൽനിന്നു വീണ് പത്തുവയസ്സുകാരൻ മരിച്ചു.മലപ്പുറം മമ്പാട് സ്വദേശിയായ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ(10) ആണ് മരിച്ചത്. ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ ...

ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണു ; മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം.
ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകനായ ജന്മഭൂമി അടൂർ ലേഖകകൻ രാധാകൃഷ്ണ കുറുപ്പ് മരിച്ചു. ഞായറാഴ്ച ജോലി കഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേക്ക് ...

പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു ; 70കാരന്‍ അറസ്റ്റില്‍.
മകന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ എഴുപതു വയസ്സുകാരൻ പിടിയിൽ. രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പത്തു വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ ...

തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു ; ഒരാൾക്ക് ഗുരുതരാവസ്ഥ.
തൃപ്പൂണിത്തുറ പേട്ടയക്ക് സമീപമുള്ള ഫർണിച്ചർ കടയ്ക്ക് തീപിടിത്തം ഉണ്ടായി. തൃപ്പുണിത്തുറ സ്വദേശിയായ ബഷീറിന്റെ ഫർണിച്ചർ കടയക്കാണ് തീപടിച്ചത്. കടയോട് ചേർന്ന രണ്ടുനില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും.തീയിൽ ...

കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.
മലപ്പുറം : കരിപ്പൂരിൽ മാതംകുളത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.. പുലർച്ചെ അഞ്ചേ മുക്കാൽ മണിയോടെയായിരുന്നു സംഭവം.റിസ്‌വാന (8), റിൻസാന (7 മാസം) ...

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ; ജാഗ്രത നിർദേശവുമായി കളക്ടർ.
തൃശൂർ ജില്ലയിലെ കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കയാണ്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി. ...

വാക്കുതർക്കത്തിനിടെ കനാലിൽ വീണ നാടോടി മരിച്ചു.
തോട്ടപ്പള്ളി സ്പിൽവേ കനാലിലിൽ വീണ തമിഴ് നാടോടി സ്ത്രീ മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ സ്ത്രീയെ കനാലിലേക്കു തള്ളിയിടുകയായിരുന്നു. പ്രതികൾക്കായി അമ്പലപ്പുഴ പൊലീസ് തിരച്ചിൽ ...

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് വിട.
അഭിനയത്തിന്റെ അതുല്യ പ്രതിഭ നെടുമുടി വേണു(73) അന്തരിച്ചു.ദീർഘനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ.
അഞ്ചൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വിളക്കുപാറ തോട്ടിൻകര പുത്തൻവീട്ടിൽ പ്രസാദിനേയും (ഉണ്ണി-22), കൂട്ടുനിന്ന അമ്മ സിംല (44)യെയും ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി ...

സൗജന്യ പി.എസ്.സി പരിശീലനം ഉറപ്പാക്കി ഗവൺമെന്റ് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള തിരുവനന്തപുരം മണ്ണന്തലയിലെ ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി. ഡിഗ്രിതല മത്സരപരീക്ഷകൾക്കായി സൗജന്യ പരിശീലനം നൽകുന്നു. ആറു മാസം ദൈർഘ്യമുള്ള ...