KERALA

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത ; അഞ്ച് നദികള്‍ക്ക് ഓറഞ്ച് അലേര്‍ട്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.എന്നാല്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കും ...

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി നേടാൻ അവസരം ; നവംബർ 3 നു മുൻപ് അപേക്ഷിക്കുക.
നിങ്ങൾ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ...

അസിസ്റ്റന്റ് സ്റ്റോർ മാനേജറായി ജോലി നേടാം ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഷോപ്പിംഗ് കമ്പനിയായ എ ബി അജ്മൽബിസ്മി അസിസ്റ്റന്റ് സ്റ്റോർ മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ...

കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ടു ; രണ്ട് മരണം.
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുകിപ്പോയി. കാറിൻറെ സമീപത്തുനിന്നും കൂത്താട്ടുകുളം സ്വദേശി നിഖിലിൻറെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെടുത്തത്. കാറിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ഇതിനകം കണ്ടെത്തിയിരുന്നു. അപകടസമയത്ത് ...

ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...

മകൻ നഷ്ടമായ കുടുംബത്തിന് ആശ്രയമായി നടൻ സന്തോഷ് പണ്ഡിറ്റ്.
പത്തനംതിട്ട ഹരിജൻ കോളനിയിലെ മകൻ നഷ്ടമായ ഒരു കുടുംബത്തിന്റെ തണലായി നടൻ സന്തോഷ് പണ്ഡിറ്റ്. ഒരു മാസം മുൻപാണ് ശ്വാസകോശരോഗം പിടിപെട്ട് ഷാജി എന്ന മകൻ മരണപ്പെട്ടത്. ഒക്ടോബർ ...

സ്വന്തം കുഞ്ഞിനെ തേടി അമ്മ അലയുന്നു.
സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ എടുത്തു കൊണ്ടു പോയതിനുശേഷം എവിടെയാണ് തൻറെ കുഞ്ഞ് എന്ന് അറിയാതെ അലയുകയാണ് ഒരു അമ്മ. കുഞ്ഞിനെ തിരികെ നൽകി നീതി കിട്ടണമെന്ന് അമ്മ ...

കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. കപ്പേളയിലെ അഭിനയത്തിന് അന്നബെന്നും വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്കും മികച്ച നടീ ...

പി. ആർ.ഡി. പ്രിസം പാനലിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ് ; പരീക്ഷ ഒക്ടോബർ 26 ന്.
സർക്കാർ ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ ...

പോലീസിനെതിരെ പരാതി.
പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും ...

പഴഞ്ചൻ റേഡിയോക്കുള്ളിൽ നോട്ട് കെട്ട് ; അമ്പരന്ന് റേഡിയോ ടെക്നീഷ്യന്‍.
ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോ അഴിക്കവെ ആ കാഴ്ചകണ്ട് ടെക്നീഷ്യൻ അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോയ്ക്കുള്ളിൽ 15000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടാണ് ഉണ്ടായിരുന്നത്. ...