KERALA

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ ...

ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. വൈകീട്ട് 3:30 ഓടെ കൂട്ടുകാരനോടൊപ്പം പുഴ കടവിലെത്തിയ മുഹമ്മദ് അസീസിൻറെ മകൻ അൻസിൽ (18)ആണ് കാൽ ...

കുഞ്ഞിനെ തേടി അമ്മയുടെ യാത്ര; കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 19 നാണ് പേരൂർക്കട പോലീസിൽ അനുപമ തൻറെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയതായി പരാതി നൽകിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. പരാതി നൽകി ...

അങ്കമാലിയിൽ ഗുണ്ട ആക്രമണം.
അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി ...

ഈ ബുൾ ജെറ്റിന് വീണ്ടും തിരിച്ചടി ; മോഡിഫിക്കേഷൻ നടത്തിയ വാഹനം തിരിച്ചു നൽകണമെന്ന ഹർജി കോടതി തള്ളി
മോഡിഫിക്കേഷൻ ചെയ്ത വാഹനം തിരിച്ചു തരണമെന്ന ഈ ബുൾ ജെറ്റ് സഹോദരൻമാരുടെ ഹർജി കോടതി തള്ളി. നെപ്പോളിയൻ എന്ന് പേരുള്ള ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ ചെയ്തതിന് ഈ സഹോദരങ്ങളെ ...

Cognizant GenC Developer തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; അവസാന തീയതി ഒക്ടോബർ 24.
Cognizant അവരുടെ OFF CAMPUS DRIVE ഓൺ ചെയ്തിരിക്കുകയാണ്. Cognizant GenC Developerതസ്തികകളിലേക്ക് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : ...

കലൂരിൽ യുവാവിന് കുത്തേറ്റു ; പ്രതിയെ തിരിച്ചറിഞ്ഞു.
കൊച്ചി കലൂർ കതൃക്കടവ് റോഡിൽ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്. 15 മിനിറ്റിലേറെ സമയം ചോരവാർന്ന് റോഡിൽ കിടന്നതിനുശേഷമാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. കലൂർ കതൃക്കടവ് റോഡിൽ ...

സ്വർണവിലയിൽ വർധനവ് ; പവന് 80 രൂപ കൂടി.
സംസ്ഥാനത്ത് സ്വർണവില വർധിച്ചു.പവന് 80 രൂപ വർധിച്ച് 35,640 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4455 ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ...

കടക്കെണി ; കർഷകൻ ആത്മഹത്യ ചെയ്തു.
വയനാട് വടുവൻചാലിൽ കർഷകൻ ആത്മഹത്യ ചെയ്തു.വടുവൻചാൽ ആപ്പാളം വീട്ടിയോട് സ്വദേശി ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യത മൂലമാണ് ഗോപാലൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ...

പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം.
മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി പോയ പിക്ക് അപ്പ് വാൻ അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ സമീപത്തുള്ള കലുങ്കിലേക്ക് ...

കുരുന്നിനോടും ക്രൂരത ; നാല് വയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍.
നാലുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസി (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സിബി മരട് ...

മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടൽ ; വൻ അപകടം ഒഴിവായി.
പാലക്കാട് വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആളപായം ഒന്നും ...