KERALA
സംസ്ഥാനത്ത് ഒക്ടോബർ നാലിന് കോളേജുകൾ തുറക്കും.
സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ ...
പത്താം ക്ലാസ് വിദ്യാർഥിയുമായി സൗഹൃദം നടിച്ച് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ.
പത്താംക്ലാസ് വിദ്യാർഥിയുമായി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് 75 പവൻ തട്ടിയെടുത്തു. ആറ്റിങ്ങൽ മണമ്പൂർ സ്വദേശികളും അമ്മയും മകനുമായ ഷാജില(52), ഷിബിൻ(26) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. രണ്ടുവർഷം മുൻപ് ...
സത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ കേസ്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐര്‍ആര്‍ രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട ...
നിപ്പയെ കുറിച്ചറിയേണ്ടെതെല്ലാം; എങ്ങനെ നേരിടാം, മുൻകരുതലുകളും ലക്ഷണങ്ങളും.
കേരളത്തിൽ മനുഷ്യരിൽ ആദ്യമായി നിപ്പ സ്ഥിതീകരിച്ചത് 2018 മെയ് 19 ന് കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലയിലാണ്. എന്നാൽ ഒരു ഇടവേളക്ക് ശേഷം ...
സംസ്ഥാനത്തെ നിപ സാഹചര്യം; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു.
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെപ്റ്റംബറിൽ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 18,25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് ...
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചു: കെപിസിസി പ്രസിഡന്റ്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കണ്ടു . ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. ...
തൃക്കാക്കര നഗരസഭയ്ക്കു സംരക്ഷണം ഉറപ്പാക്കിയില്ല; സർക്കാരിന് ഹൈക്കോടതി നോട്ടിസ്.
കൊച്ചി∙ തൃക്കാക്കര നഗരസഭയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. നഗരസഭയുടെ സുഗമമായ നടത്തിപ്പിനു പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്നു ...
കൊച്ചിയിൽ തോക്കുകൾ പിടിച്ചെടുത്തു.
കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്നും പിടികൂടിയത്. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി സുരക്ഷ ഉറപ്പാക്കുന്ന മുംബൈയിലെ ...
കെഎസ്ആർടിസി നീക്കത്തെ വിമർശിച്ചവർക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ.
കൊല്ലം : ബിവറേജസ് കോർപ്പറേഷനൻ കെട്ടിടം വാടകയ്ക്കു കൊടുക്കാമെന്ന കെഎസ്ആർടിസിയുടെ തീരുമാനത്തെ വിമർശിച്ചവർക്ക് മറുപടി നൽകി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മൊബൈൽ ഫോൺ ടവറിനെതിരായി സമരം നടത്തുന്നത് ...
ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കും; ഇ-മെയില്‍ സന്ദേശം.
കൊച്ചി കപ്പല്‍ശാലയിൽ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശം. കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ...
നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം.
നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു കാരണം നിപ വ്യാപനത്തിന് ...