KERALA

കെ.സുരേന്ദ്രൻ നാളെ ചോദ്യംചെയ്യലിന് ഹാജരായേക്കും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.

Anjana

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ നേരിട്ട് ഹാജരായേക്കും. കാസർകോട് ജില്ല ക്രൈംബ്രാഞ്ച് കെ. സുരേന്ദ്രനോട് നേരിട്ട് ഹാജരാകണമെന്ന് ...

നവാസിന്റേത് ലൈംഗിക അധിക്ഷേപം ഹരിത

നവാസിന്റേത് ലൈംഗിക അധിക്ഷേപം; തുറന്നടിച്ച് ഹരിത മുന്‍ ഭാരവാഹികള്‍.

Anjana

നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ ഭാരവാഹികള്‍. മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പി.കെ നവാസിന്റെ വിവാദ പരാമര്‍ശം അവർ തുറന്നടിച്ചു. വേശ്യയ്ക്കും ...

ടെക്‌നോപാർക് ഐടി ജീവനക്കാരി മയക്കുമരുന്നു

ടെക്‌നോപാർക് ഐടി ജീവനക്കാരി ഉൾപ്പെടെ മൂന്നുപേർ മാരക മയക്കുമരുന്നുമായി പിടിയിൽ

Anjana

വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മുതലായ മയക്കുമരുന്നുകളുമായി യുവതിയും യുവാക്കളും ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശി നൗഷാദ് പി ടി,തിരുവനന്തപുരം ...

കൊച്ചികപ്പൽശാല തകർക്കുമെന്ന് പോലീസിന് ഭീഷണി

കൊച്ചി കപ്പൽശാല തകർക്കുമെന്ന് പോലീസിന് വീണ്ടും ഭീഷണി.

Anjana

കൊച്ചി കപ്പൽശാല തകർക്കുമെന്ന് മൂന്നാം തവണയും ഭീഷണി സന്ദേശം. മുൻപ് കപ്പൽശാലയ്ക്ക് നേരെ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിന് ഇമെയിൽ വഴിയാണ് ഭീഷണി നേരിട്ടത്. ...

കെ.പി അനിൽകുമാർ സിപിഐഎമ്മിൽ വൻസ്വീകരണം

കെ.സുധാകരനെതിരെ വീണ്ടും കെ.പി അനിൽകുമാർ; സിപിഐഎമ്മിൽ വൻ സ്വീകരണം.

Anjana

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനങ്ങളുമായി വീണ്ടും കെ പി അനിൽകുമാർ. പയ്യാമ്പലം ബീച്ച് ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തതോടെ മലിനമായെന്ന് പറഞ്ഞയാളാണ് കെപിസിസി പ്രസിഡന്റ് ...

ബിജെപി താല്പര്യം ഇല്ലെന്ന് ഫാത്തിമതഹ്‌ലിയ

ബിജെപി വിളിച്ചിരുന്നു; താല്പര്യം ഇല്ലെന്ന് ഫാത്തിമ തഹ്‌ലിയ.

Anjana

തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചതായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.സുരേഷ് ഗോപി എംപി നേരിട്ട് വിളിച്ച് ക്ഷണിക്കുകയായിരുന്നെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. എന്നാൽ ബിജെപിയിൽ ...

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ പ്രതി അധ്യാപകൻ

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രതി അധ്യാപകൻ.

Anjana

കാസര്‍കോട് മേല്‍പ്പറമ്പിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെ പോക്സോ കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്. കഴിഞ്ഞ ആഴ്ചയാണ് ...

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം: കെ. സുധാകരൻ.

Anjana

കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സിപിഐഎമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുറത്താക്കുന്ന മാലിന്യങ്ങളെ  ശേഖരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്നും ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമാണ് സിപിഐഎം ...

രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങ്

കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടു; രവി പിള്ളയുടെ മകന്റെ വിവാഹച്ചടങ്ങിനെ വിമർശിച്ച് ഹൈക്കോടതി.

Anjana

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം നടത്തിയതിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ ...

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല

കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ല: ഗതാഗത മന്ത്രി.

Anjana

തിരുവനന്തപുരം ∙ ‘കെഎസ്ആർടിസി സ്റ്റാൻഡുകളില്‍ മദ്യശാല വരില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് സ്റ്റാൻഡിലെ കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ ആലോചിച്ചിട്ടില്ലെന്ന് ആന്റണി രാജു പറഞ്ഞു. ...

കെ.പി അനിൽ കുമാർ സിപിഎമ്മിൽ

കെ.പി അനിൽ കുമാർ സിപിഎമ്മിൽ.

Anjana

കോൺഗ്രസിൽ നിന്നും രാജി വെച്ച് കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ ...

അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത

കെ.പി. അനിൽകുമാർ കോൺഗ്രസ് വിട്ടേക്കാൻ സാധ്യത.

Anjana

കോൺഗ്രസിനെതിരെ പരസ്യപ്രസ്താവന നടത്തിയ മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിടാൻ സാധ്യത. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അനിൽകുമാറിന്റെ പരസ്യപ്രസ്താവന. പരസ്യ ...