KERALA
കൂടുതൽ വനിതകളും യുവാക്കളും സിപിഐ(എം) നേതൃ പദവിയിലേക്കെത്തും.
സിപിഎമ്മിന്റെ നേതൃപദവിയിലേക്ക് കൂടുതൽ വനിതകളും യുവാക്കളെയും പാർട്ടി നിയോഗിക്കുന്നു. 30 ശതമാനത്തോളം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ കണ്ണൂരിൽ 40 ബ്രാഞ്ചുകളിലും സ്ത്രീകളാണ് ബ്രാഞ്ച് സെക്രട്ടറിമാർ. 1098 ബ്രാഞ്ച് ...
കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; ‘സൈബർ ഭീകരവാദം’
കൊച്ചി കപ്പൽശാലയിലെ ബോംബ് ഭീഷണിയെത്തുടർന്ന് പോലീസ് സൈബർ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാലാണ് പോലീസിന്റെ നടപടി. പോലീസിനും കപ്പൽശാലയ്ക്കും ഇത്തരത്തിൽ ഇരുപതോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി ...
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി സുരേഷ് ഗോപി.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് വർഗീയ പരാമർശമല്ലെന്ന പിന്തുണയുമായി സുരേഷ് ഗോപി എംപി രംഗത്ത്. ബിഷപ് ഒരു മതത്തേയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷപ് ഹൗസില്‍ ...
ശക്തിപ്രാപിച്ച് ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, ...
ചന്ദ്രിക കള്ളപ്പണക്കേസ്; ഇ.ഡിയോട് വീണ്ടും സാവകാശം ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി.
രണ്ടാമത്തെ തവണയാണ് ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം ആവശ്യപ്പെടുന്നത്. കഴിഞ്ഞ 9 ആം തീയതി ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അന്നും ...
ആറ്റിപ്ര ഗവ. ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ശ്രീകാര്യം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിപ്ര ഗവ.ഐ.റ്റി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സ്ഥാപനമാണ് ആറ്റിപ്ര ഗവ. ഐ.റ്റി.ഐ. രണ്ടു വര്‍ഷ കാലാവധിയുളള ...
കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നിന്ന് ഇന്ധനമടിക്കാം; പുതു തുടക്കം
കോഴിക്കോട് കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പ് വ്യാഴാഴ്ച്ച പൊതുജനത്തിന് തുറന്ന് നല്‍കും. കെഎസ്ആര്‍ടിസിയുടെ ലാഭവിഹിതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പെട്രോള്‍–ഡീസല്‍ പമ്പുകള്‍ തുറക്കുന്നത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് ...
കെ.പി.അനിൽകുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല.
കെ.പി. അനിൽകുമാറിന് നിരവധി അവസരങ്ങൾ കൊടുത്തിട്ടും പാർട്ടി വിട്ടു പോയത് ദൗർഭാഗ്യകരമെന്ന് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല. മാർക്സിസ്റ്റ് പാർട്ടിയിലേക്ക് പോയവരെല്ലാം തിരിച്ചെത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ...
ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാളാശംസകളുമായി ‘അടി’യുടെ പുത്തൻ പോസ്റ്റർ പുറത്ത്.
നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ ചിത്രം ‘അടി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വേഫറർ ഫിലിംസിന്റെ ബാനറിൽ മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ...
പി.സി. വിഷ്ണുനാഥ് ‘വിനയശീലനായ’ നേതാവെന്ന് സിപിഐ; അംഗീകരിച്ച് വിഷ്ണുനാഥ്.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ‘വിനയശീലൻ’ എന്ന പരാമർശം അംഗീകരിക്കുന്നതായി കുണ്ടറ എംഎൽഎ പി സി വിഷ്ണുനാഥ്. പൊതുപ്രവർത്തനത്തിനുള്ള അംഗീകാരവും ഉത്തരവാദിത്തം വർധിപ്പിക്കുന്നതുമായി കണക്കാക്കുന്നെന്ന് എംഎൽഎ പറഞ്ഞു. ...
പെൺകുട്ടികളെ വശീകരിക്കാൻ മുസ്ലിം ആഭിചാരക്രിയ; താമരശ്ശേരി രൂപത
താമരശ്ശേരി രൂപത പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും, 31 ചോദ്യങ്ങളിലൂടെ’ എന്ന് കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശം. പെൺകുട്ടികളെ വശീകരിക്കാനായി മുസ്ലീം പുരോഹിതന്മാർ ആഭിചാരക്രിയ നടത്താറുണ്ടെന്ന് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു. പെൺകുട്ടിയുടെ ...