KERALA
![ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം](https://nivadaily.com/wp-content/uploads/2021/09/brahmos-1-1.jpg)
ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം; മോക്ഡ്രിൽ എന്നും സംശയം.
പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് സെന്ററിൽ അജ്ഞാതനെ കണ്ട സംഭവത്തിൽ പോലീസിന് ഒന്നും കണ്ടെത്താനായില്ല. പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രി ബ്രഹ്മോസിന്റെ പരിസരത്ത് പോലീസ്, ബോംബ് ...
![മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി](https://nivadaily.com/wp-content/uploads/2021/09/mulla-1.jpg)
മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി.
മുല്ലപ്പെരിയാർ അണക്കെട്ടിന് നേരെ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസിന് ഭീഷണി സന്ദേശം എത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം എത്തിയത്. അതേസമയം ...
![പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ട](https://nivadaily.com/wp-content/uploads/2021/09/Child-jail_11zon.jpg)
പരോളിൽ ഇറങ്ങിയ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ട; സുപ്രിം കോടതി.
പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനർജി ...
![സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ](https://nivadaily.com/wp-content/uploads/2021/09/school-1-3.jpg)
സ്കൂൾ തുറക്കാനുള്ള കരട് മാർഗ്ഗരേഖ പുറത്ത്; യൂണിഫോം നിർബന്ധമില്ല
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കരട് മാർഗരേഖ പുറത്തുവിട്ടു.അന്തിമ മാർഗ്ഗരേഖ അഞ്ചുദിവസത്തിനുള്ളിൽ എത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സ്കൂൾ തല ...
![സിപിഎം കോൺഗ്രസ് വിഡിസതീശൻ വിമർശനം](https://nivadaily.com/wp-content/uploads/2021/09/vd-1-1.jpg)
സി.പി.എമ്മിനെതിരെ വിമർശനവുമായി വി.ഡി. സതീശൻ
ഭൂരിപക്ഷ വർഗീയതയുമായും ന്യൂനപക്ഷ വർഗീയതയുമായും ഒരേസമയം സഖ്യം ചേരാൻ മടിയില്ലാത്ത സിപിഎം നിലപാടില്ലാത്ത പാർട്ടിയായി മാറിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് ഒപ്പം ...
![കോട്ടയത്ത് യുഡിഎഫിന് ഭരണം നഷ്ടമായി](https://nivadaily.com/wp-content/uploads/2021/09/bjp-1.jpg)
കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി; ഭരണം നഷ്ടമായി.
കോട്ടയം നഗരസഭയിൽ യുഡിഎഫിന് വൻ തിരിച്ചടി. സഭയിൽ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫിനും യുഡിഎഫിനുമായി 22 അംഗങ്ങൾ വീതമാണ് കൗൺസിലിൽ ...
![ലക്ഷ്യം ഇസ്ലാമോഫോബിയ ബിജെപി പ്രകാശ്കാരാട്ട്](https://nivadaily.com/wp-content/uploads/2021/09/kara-1.jpg)
ലക്ഷ്യം ഇസ്ലാമോഫോബിയ ഇളക്കിവിടല്‍; ബിജെപിക്കെതിരേ പ്രകാശ് കാരാട്ട്.
മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ബിജെപി അവസരമാക്കി മാറ്റിയെന്ന വിമർശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ബിജെപി-യുടെയും ...
![കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ](https://nivadaily.com/wp-content/uploads/2021/09/stabed-2.jpg)
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു.
കണ്ണൂർ ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശിയായ സതീശനാണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ ...
![എം വി ഗോവിന്ദൻ ഫേസ്ബുക്](https://nivadaily.com/wp-content/uploads/2021/09/mv-1.jpg)
മന്ത്രി എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് കൂട്ടണം: കുടുംബശ്രീ സർക്കുലർ.
തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്കിനായി കുടുംബശ്രീ സർക്കുലർ ഇറക്കി. കുടുംബശ്രീ ഡയറക്ടറാണ് ജില്ലാ മിഷൻ കോർഡിനേറ്റർമാർക്ക് സർക്കുലർ ...
![ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ പിസി ജോർജ്](https://nivadaily.com/wp-content/uploads/2021/09/pc-1.jpg)
ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി സി ജോർജിനെതിരെ കേസ്.
സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളിൽ കൂടി ആക്ഷേപിച്ചതിനുമെതിരെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് കേസ് കൊടുത്തിരിക്കുന്നത്. ക്രൈം ...
![യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു](https://nivadaily.com/wp-content/uploads/2021/09/crime-2.jpg)
വിവാഹ തട്ടിപ്പ്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഷെയർ ചെയ്തവരും അറസ്റ്റിൽ.
വിവാഹ തട്ടിപ്പ് നടത്തി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആലപ്പുഴ അരൂർ സ്വദേശിയായ അരുണിനെതിരെയാണ് പോലീസ് കേസെടുത്തത്. മാട്രിമോണിയിലൂടെ തൃശ്ശൂർ മതിലകം ...
![ഹോമിയോ ആശുപത്രികളിലും കോവിഡ് ചികിത്സ](https://nivadaily.com/wp-content/uploads/2021/09/eps-2.jpg)
കൊവിഡ് ; ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ചികിത്സയ്ക്ക് അനുമതി.
സംസ്ഥാനത്ത് ഹോമിയോ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും കൊവിഡ് ചികിത്സ നടത്താൻ സര്‍ക്കാര്‍ അനുമതി.ഹോമിയോ ആശുപത്രികളില്‍ നിന്നും കൊവിഡ് പ്രതിരോധ മരുന്നുകള്‍ മാത്രമാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ...