KERALA
![petrol price increased India](https://nivadaily.com/wp-content/uploads/2021/10/petrol_11zon.jpg)
രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി.
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് ...
![kottayam auto accident kerala](https://nivadaily.com/wp-content/uploads/2021/09/accident_11zon.jpg)
കണ്ടുനിന്നവർ രക്ഷിച്ചില്ല; ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം.
കോട്ടയം: കണ്ടുനിന്നവർ രക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടത്തിൽപെട്ടയാൾക്ക് ദാരുണാന്ത്യം. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചത് . ബിനുവും ബന്ധുവും മദ്യപിച്ചിരുന്നു. ബന്ധുവാണ് ഓട്ടോറിക്ഷ ഓടിച്ചത്.അപകടം കണ്ടവർ ...
![വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു](https://nivadaily.com/wp-content/uploads/2021/09/chil-1.jpg)
വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ്
കോഴിക്കോട്: സ്‌കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി പ്രത്യേക കോടതി. പ്രതിയ്ക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം ...
![മലയാളി ബൈക്ക് റേസറുട മരണം](https://nivadaily.com/wp-content/uploads/2021/09/us-1.jpg)
മലയാളി ബൈക്ക് റേസറുടെ മരണം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ.
മലയാളി ബൈക്ക് റേസറുടെ മരണത്തിൽ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 34 കാരനും കണ്ണൂര്‍ സ്വദേശിയുമായ അസ്ബാക്ക്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ്സാല്‍മീറില്‍ വച്ച് നടന്ന ...
![അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂരമർദ്ദനം](https://nivadaily.com/wp-content/uploads/2021/09/ata-1.jpg)
കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടു; അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനം.
കൊല്ലം: അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനമെന്ന് പരാതി. കൊല്ലം ജില്ലയിലെ മേലിലയിലാണ് സംഭവം. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ...
![കേരള ഫോറസ്റ്റ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ](https://nivadaily.com/wp-content/uploads/2021/09/forest-1.jpg)
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന് ...
![ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു](https://nivadaily.com/wp-content/uploads/2021/09/Child14_11zon.jpg)
വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു.
ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജക്കാട് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു. ...
![Driving test corruption in kasargod.](https://nivadaily.com/wp-content/uploads/2021/09/vigilence_11zon.jpg)
മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.
കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ...
![മോഷ്ടാക്കളുടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു](https://nivadaily.com/wp-content/uploads/2021/09/crim.jpg)
ചെവി മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; ആക്രമണത്തിനിരയായ വയോധിക മരിച്ചു.
കവർച്ചയ്ക്കിടെ ആക്രമണത്തിനിരയായ വാരം എളയാവൂരിലെ വയോധികയായ കെ.പി. ആയിഷ ചികിത്സയിലിരിക്കെ ബുധനാഴ്ച കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് മുൻപ് കവർച്ചാസംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ആയിഷയ്ക്ക് അതീവഗുരുതരമായ പരിക്കേൽക്കുകയും തുടർന്ന് ഇവരെ ...
![ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റം](https://nivadaily.com/wp-content/uploads/2021/09/guruvayoordewosom_11zon.jpg)
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റം; നടപടിയുമായി സർക്കാർ.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റത്തില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി സര്‍ക്കാര്‍. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്. ...
![കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു](https://nivadaily.com/wp-content/uploads/2021/09/chandhu_11zon.jpg)
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു.
‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം ...
![ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍](https://nivadaily.com/wp-content/uploads/2021/09/healthworker_11zon.jpg)
ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍.
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ കൊല്ലം കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയെയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ...