KERALA

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം

വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍.

Anjana

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഊരൂട്ടമ്പലം നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാറി (39) നെ മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 4 ആം തീയതി മദ്യലഹരിയിലായിരുന്ന ...

ഡീസലിനും പെട്രോളിനും വിലകൂട്ടി

ഡീസലിനും പെട്രോളിനും വീണ്ടും വിലകൂട്ടി.

Anjana

ഇന്ധനവിലയിൽ ഇന്നും വർധനവ്.ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് വർധിച്ചത്. പതിനെട്ടു ദിവസത്തിനിടെ ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 ...

മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.

Anjana

സംസ്ഥാനത്ത് നാളെ മുതൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച്ച വരെ 10 ജില്ലകളിൽ മഴമുന്നറിയിപ്പ്  നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ...

പോലീസുകാരെ തിരികെയെത്തിച്ചു

കാട്ടിൽ കുടുങ്ങിയ പോലീസുകാരെ തിരികെയെത്തിച്ചു

Anjana

കഞ്ചാവ് റെയ്ഡിനു പോയ ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങി. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും എത്തിയ സംഘം ഇവരെ തിരികെ നാട്ടിൽ എത്തിച്ചു. കാട്ടിൽ പോയി പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരും ...

അനധികൃത നികുതി പിരിവ് മേയർ

തിരുവനന്തപുരത്ത് അനധികൃത നികുതി പിരിവ്:മേയർ ഇടപെട്ടു.

Anjana

തിരുവനന്തപുരം കോർപ്പറേഷനിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയ വീടിന് ഉദ്യോഗസ്ഥരെത്തി നികുതി പിരിച്ചു. സംഭവത്തിൽ പരാതിക്കാരിയെ മേയർ വിളിച്ചു സംസാരിച്ചു. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ നേടാനും രേഖകൾ ...

ബാങ്കുകളിൽ ക്രമക്കേട് നടന്നു

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു മന്ത്രി വി എൻ വാസവൻ

Anjana

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 49 സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. ബാങ്ക് ക്രമക്കേടുകളും ആയി ബന്ധപ്പെട്ട് 68 പേർക്കെതിരെ ...

Mental health services

മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കുക പ്രധാനം : മന്ത്രി വീണാ ജോർജ്

Anjana

ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശമായ ‘അസമത്വം ലോകത്തിലും മാനസികാരോഗ്യം ഉറപ്പുവരുത്താം’ എന്നത് മുൻനിർത്തി പ്രവർത്തിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 291 മാനസികാരോഗ്യ ക്ലിനിക്കുകളിലൂടെ പതിനായിരത്തിലധികം രോഗികൾക്ക് ...

കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം

കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം; ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് പരിഹരിക്കും: മന്ത്രി ആന്റണി രാജു

Anjana

ചെന്നൈ ഐ ഐ ടി നിർദ്ദേശിക്കുന്ന ഏജൻസിയെകൊണ്ട് തന്നെ കോഴിക്കോട് ബസ് സ്റ്റാൻഡ് ബലക്ഷയം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ബസ് ...

ക്ലാസ് മുറിയിൽ മൂർഖൻ

ക്ലാസ് മുറിയിൽ മൂർഖൻ ;പിടികൂടിയത് ശുചീകരണത്തിനിടെ .

Anjana

കോവിഡ് കാരണം കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടന്ന സ്കൂളിൽ ശുചീകരണത്തിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. മയ്യിൽ ഐ എം എൻ എസ് ഗവണ്മെന്റ ഹയർ ...

അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും

“പട്ടിക നാളെ”; വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും.

Anjana

പുനഃസംഘടന ചര്‍ച്ച തുടരുകയാണ്. വൈകീട്ടോടെ പട്ടിക തയ്യാറാകുമെന്നും നാളെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന്‍ പറഞ്ഞു. വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. Story highlight : List ...

നിലപാട് വ്യക്തമാക്കി യാക്കോബായ സഭ

“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.

Anjana

1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി ...

ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് DCP

“ലഹരി മരുന്ന് പിടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് നിർദേശം”

Anjana

നഗരപരിധിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ലഹരിവേട്ട തുടർച്ചയായി നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി. പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ലഹരിമാഫിയ ...