KERALA

പാലാ ബിഷപ്പിനെതിരെ പി.ടി തോമസ്

സമുദായങ്ങളെ ഭിന്നിപ്പിക്കരുത്: പാലാ ബിഷപ്പിനെതിരെ പി ടി തോമസ് എംഎൽഎ.

Anjana

തൃക്കാക്കര എംഎൽഎ പി ടി തോമസാണ് വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മതസൗഹാർദ്ദം പുലർത്തുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലാണ് പരാമർശമെന്ന് പി.ടി തോമസ് എംഎൽഎ ...

ആത്മഹത്യാഭീഷണി മുഴക്കിയ യുവതി തൂങ്ങിമരിച്ചനിലയില്‍

ആത്മഹത്യാഭീഷണി മുഴക്കിയ യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍.

Anjana

വള്ളികുന്നം : യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍.തെക്കേമുറി ആക്കനാട്ടുതെക്കതിൽ എസ്. സതീഷിന്റെ ഭാര്യ സവിത (പാറു- 24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും ...

തലസ്ഥാനത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു

തലസ്ഥാനത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാനും ശ്രമിച്ചു.

Anjana

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിലാണ് ഇന്ന് പുലർച്ചെ സംഭവം നടന്നത്. അരിക്കടമുക്ക് സ്വദേശി ലീനയാണ്(62) അമ്മ അന്നമ്മയെ(85) വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. പ്രതി ലീന ...

ചോദ്യംചെയ്യലിനിടെ ഇറങ്ങിയോടിയ യുവാവ് വിഷംകഴിച്ചു

പനമരം ഇരട്ടക്കൊലപാതകം: ചോദ്യംചെയ്യലിനിടെ ഇറങ്ങിയോടിയ യുവാവ് വിഷം കഴിച്ചു.

Anjana

വയനാട് പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാലിന് വിളിപ്പിച്ച യുവാവ് വിഷം കഴിച്ചു. മാനന്തവാടി ഡിവൈഎസ്പി ഓഫീസിലാണ് യുവാവിനെ ചോദ്യം ചെയ്യലിന്  വിളിപ്പിച്ചത്.  പനമരം ...

ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരും കെഎസ്ആർടിസി

സാമ്പത്തിക അച്ചടക്കം; ജീവനക്കാരെ പിരിച്ചു വിടേണ്ടതായി വരും: കെഎസ്ആർടിസി എംഡി.

Anjana

കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം വേണ്ടി വരുമെന്ന് കെഎസ്ആർടിസി ചെയർമാൻ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നാണ് ശുപാർശ.  നിലവിലെ കെഎസ്ആർടിസിയുടെ സാമ്പത്തിക ...

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ്.

Anjana

ലൗജിഹാദ്, നർക്കോട്ടിക്സ് ജിഹാദ് എന്നിവയ്ക്ക് കാരണം പ്രത്യേക സമുദായത്തിലെ യുവാക്കൾ എന്ന് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ ന്യായീകരിച്ച് മുൻ ...

കേരളപോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം

കേരള പോലീസിൽ കായികതാരങ്ങൾക്കും വനിതകൾക്കും അവസരം; ഇന്നുകൂടി അപേക്ഷിക്കാം.

Anjana

കേരള പോലീസ് ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കായിക താരങ്ങൾക്കാണ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, സൈക്ലിംഗ്, വോളിബോൾ എന്നീ കായികമേഖലയിലെ വനിതകൾക്കും ...

പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം

പാലക്കാട്‌ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം.

Anjana

പാലക്കാട് : മണ്ണാർക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലിൽ തീപിടുത്തം. സംഭവത്തിൽ 2 പേർ മരണപ്പെട്ടു.മലപ്പുറം തലക്കളത്തൂർ സ്വദേശിയായ മുഹമ്മദ് ബഷീർ(58), പട്ടാമ്പി സ്വദേശിനിയായ പുഷ്പലത(42) ...

ഒഴിവുകൾ നികത്തണം സർക്കാർ നഴ്സുമാർ

ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണം ; സർക്കാർ നഴ്സുമാർ.

Anjana

ആശുപത്രികളിൽ ഒഴിവുകൾ നികത്തിക്കൊണ്ട് ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യവുമായി സർക്കാർ നഴ്സുമാർ. 730 തസ്തികകളാണ് കൊവിഡ് പോരാട്ടത്തിൽ മുന്നിട്ട് നിൽക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ മാത്രമായി ...

നിപ 5പേരുടെ ഫലവും നെഗറ്റീവ്

നിപ; പ്രതീക്ഷയ്ക്ക് വകനൽകി 5 പേരുടെ ഫലവും കൂടി നെഗറ്റീവ്.

Anjana

നിപ സമ്പര്‍ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ എന്‍.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ...

ബവ്റേജസ് ഔട്ട്‌ലെറ്റ് കെഎസ്ആർടിസി എംഡി

ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ ബവ്റേജസ് ഔട്ട്‌ലെറ്റ് തുറക്കാം: കെഎസ്ആർടിസി എംഡി.

Anjana

ബവ്‌റേജസ് ഔട്ട്ലെറ്റുകൾ ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല ...

കണ്ണൂർ സർവകലാശാലാ പിജി സിലബസ്

കണ്ണൂർ സർവകലാശാലാ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ.

Anjana

സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തികണ്ണൂർ സർവകലാശാലാ പിജി സിലബസ്. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസിലാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്.  സംഭവം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ...