KERALA
സമകാലിക സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം ‘മഗ്ദലനമറിയം’ ; ഡിസംബറിൽ പ്രേക്ഷകരിലേക്ക്.
സമകാലിക വിഷയങ്ങളെ കോർത്തിണക്കി സിനിമാമാഷിന്റെ ബാനറിൽ ഒരുങ്ങുന്ന ഒരു ഹ്രസ്വ ചിത്രമാണ് അരുൺ പണ്ടാരിയുടെ ‘മാഗ്ദലന മറിയം’.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എസ് ആണ്. രാത്രി മഠം ...
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് നിയമനം നടക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...
ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...
തേനീച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം കാട്ടാക്കടയ്‌ക്ക് സമീപം തേനീച്ചയുടെ ആക്രമണമേറ്റ് എട്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ...
മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു.
കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവംത്തിൽ കുഞ്ഞു മരണപ്പെട്ടു.അമ്മയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പട്ടാഴി സാംസി ...
കേരളത്തിൽ പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നു.
സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനയും മൂലം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പഞ്ചസാര, അരി, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 4 രൂപ മുതൽ 35 രൂപ വരെയാണ് ...
സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...
മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് വിടുന്നു
നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനു അവസാനമിട്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്ക് ഷോ നിർത്തുന്നു. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്നും ഭിന്നശേഷിക്കാരായ ...
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമം നടക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : •അംഗീകൃത ...
മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.
വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിലെ ഒരു താത്ക്കാലിക ...
നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു.
നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് രോഗബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. കെ.എസ് രവികുമാറിന്റെ ...
കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് സർക്കാർ.
മലയാളത്തിന്റെ മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് സർക്കാർ. കരൾ സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ...