Kerala Politics

എം.പിമാരുടെ യോഗത്തില് മുഖ്യമന്ത്രിയും രാജ്മോഹന് ഉണ്ണിത്താനും തമ്മില് വാക്പോര്
കേരളത്തിലെ എം. പിമാരുടെ യോഗത്തില് മുഖ്യമന്ത്രി പിണറായി വിജയനും കോണ്ഗ്രസ് എം. പി രാജ്മോഹന് ഉണ്ണിത്താനും തമ്മില് വാക്പോര് ഉണ്ടായി. കാസര്ഗോഡ് ജില്ലയെ സംബന്ധിച്ച വികസന പദ്ധതികളില് ...

ജോയിയുടെ മരണത്തിന് ഇന്ത്യൻ റെയിൽവേ ഉത്തരവാദി: മന്ത്രി വി ശിവൻകുട്ടി
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മരണത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ജോയിയുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യൻ റെയിൽവേക്ക് തന്നെയാണെന്ന് ...

കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു
കോട്ടയം കൂരോപ്പട പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു നറുക്കെടുപ്പിലൂടെ വിജയിച്ചു. പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ് ...

ജോയിയുടെ മരണം: സർക്കാരും നഗരസഭയും റെയിൽവേയും ഉത്തരവാദികളെന്ന് കെ. സുധാകരൻ
ആമയിഴഞ്ചാൻ തോടിലെ നഗരമാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ ദാരുണമായ മരണത്തിന് സംസ്ഥാന സർക്കാർ, നഗരസഭ, റെയിൽവേ എന്നിവ ഉത്തരവാദികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ...

പാലക്കാട് സിപിഐയിൽ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്; വിമതർ ‘സേവ് സിപിഐ’ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചു
പാലക്കാട് സിപിഐയിൽ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നു. പാർട്ടി വിട്ട സിപിഐ വിമതർ ‘സേവ് സിപിഐ’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വത്തിന്റെ ...

പി.എസ്.സി കോഴ: സമഗ്ര അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രൻ
പി. എസ്. സി കോഴ വിവാദത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ വീണ ആളെ രക്ഷിക്കാനുള്ള ശ്രമം വിജയിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രാർത്ഥിച്ചു. നഗരത്തിലെ മുഴുവൻ മാലിന്യവും അവിടെ കൂടിക്കിടക്കുന്നതായി ...

പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ ഭാഗമെന്ന് സിപിഐഎം കണ്ടെത്തൽ
പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാഗമായെന്ന് സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വെളിവായത്. ...

പി.എസ്.സി കോഴ ആരോപണം: പരാതിക്കാരന്റെ വീടിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി
പി. എസ്. സി കോഴ ആരോപണത്തെ തുടർന്ന് സി. പി. എം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി, പരാതിക്കാരന്റെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ...

പിഡബ്ല്യുഡി, റവന്യു, എക്സൈസ് വകുപ്പുകളിൽ വ്യാപക അഴിമതി: ജി സുധാകരൻ
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പിഡബ്ല്യുഡി, റവന്യു, എക്സൈസ് വകുപ്പുകളിലാണെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ആരോപിച്ചു. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവരെ പാർട്ടി വിരുദ്ധരാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും, ...

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ട് ചെയ്തെന്ന ആരോപണം ബിജെപി നിഷേധിച്ചു
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ യുവമോർച്ചക്കാർ വോട്ടു ചെയ്തു എന്ന ആരോപണം ബിജെപി നിഷേധിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ താൻ ആരെയും കൊണ്ട് ...

പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ; വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കാണെന്നും, എത്ര മായ്ക്കാൻ ശ്രമിച്ചാലും അത് മാറില്ലെന്നും ...