Kerala Police Attack

Ambalamedu Police Station Attack

അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പ്രതികളുടെ ആക്രമണം: മുപ്പതിനായിരം രൂപയുടെ നാശനഷ്ടം

Anjana

മോഷണക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ചു. സിസിടിവി ക്യാമറയും ശുചിമുറി വാതിലും തകര്‍ത്ത പ്രതികള്‍ക്കെതിരെ കേസെടുത്തു. മുപ്പതിനായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചു.